രണ്ട് ബിഗ് ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് രണ്ട് ടിക്കറ്റുകള്‍ അധികമായി നേടാം. ഓൺലൈനായോ അൽ-എയ്ൻ, അബു ദാബി വിമാനത്താവളത്തിലെ കൗണ്ടറുകളിൽ നിന്നോ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ഓഫര്‍ ലഭ്യമാണ്.
ജൂൺ 30 വരെ ബിഗ് ടിക്കറ്റ് 'ബൈ 2 ഗെറ്റ് 2' പ്രൊമോഷന്‍ ഓഫര്‍ അവതരിപ്പിക്കുന്നു. രണ്ട് ബിഗ് ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് രണ്ട് ടിക്കറ്റുകള്‍ അധികമായി നേടാം. ഓൺലൈനായോ അൽ-എയ്ൻ, അബു ദാബി വിമാനത്താവളത്തിലെ കൗണ്ടറുകളിൽ നിന്നോ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ഓഫര്‍ ലഭ്യമാണ്.
അടുത്ത ആഴ്ച്ച നറുക്കെടുപ്പിൽ പങ്കെടുത്ത് ഒരു ലക്ഷം ദിര്‍ഹം അല്ലെങ്കിൽ 10,000 ദിര്‍ഹം നേടുന്ന 23 പേരിൽ ഒരാളാകാനും ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് അവസരമുണ്ട്. 15 മില്യൺ ദിര്‍ഹമാണ് ബിഗ് ടിക്കറ്റ് ഗ്രാൻഡ് പ്രൈസ്.
ജൂലൈ മൂന്നിന് വൈകീട്ട് 7.30-നാണ് ലൈവ് ഡ്രോ. രണ്ടാം സമ്മാനം AED 100,000. മൂന്നാം സമ്മാനം AED70,000. നാലാം സമ്മാനം AED 60,000. അഞ്ചാം സമ്മാനം AED 50,000. ആറാം സമ്മാനം AED 30,000. ഏഴാം സമ്മാനം AED 20,000. എട്ടാം സമ്മാനം AED 20,000.
ബിഗ് ടിക്കറ്റ് ഔദ്യോഗിക യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും തത്സമയം ലൈവ് ഡ്രോ കാണാം. മറ്റു വെബ്സൈറ്റുകളിലൂടെ ബിഗ് ടിക്കറ്റ് വാങ്ങുന്നവര്‍ ടിക്കറ്റുകള്‍ വ്യാജമല്ലെന്ന് ഉറിപ്പിക്കണം.
അടുത്ത ഇ-ഡ്രോ തീയതി:
Promotion 4: 23rd – 30th June & Draw Date-1st July (Saturday)
*പ്രൊമോഷന്‍ കാലയളവില്‍ വാങ്ങുന്ന ബിഗ് ടിക്കറ്റ് ടിക്കറ്റുകള്‍ തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ച്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കില്ല.
