ജൂലൈ മാസം ഒരു വിജയിക്ക് ​ഗ്രാൻഡ് പ്രൈസ് നേടാം, 15 മില്യൺ ദിർഹമാണ് സമ്മാനം. ലൈവ് ഡ്രോ നടക്കുന്നത് ഓ​ഗസ്റ്റ് മൂന്നിനാണ്. ഒൻപത് ഭാ​ഗ്യശാലികൾക്കും ​ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾ നേടാനാകും.

ബി​ഗ് ടിക്കറ്റ് സീരിസ് 253 ലൈവ് നറുക്കെടുപ്പിൽ 15 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ് നേടിയത് മുഹമ്മദ് അലി മൊയ്ദീൻ എന്ന ഇന്ത്യൻ പൗരൻ. യു.എ.ഇയിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ അക്കൗണ്ട് മാനേജറായി ജോലിനോക്കുന്ന മുഹമ്മദ് 32 വർഷമായി പ്രവാസിയാണ്. 

പത്ത് സുഹൃത്തുക്കൾക്കും കുടുംബാം​ഗങ്ങൾക്കും ഒപ്പമാണ് മുഹമ്മദ് അലി മൊയ്ദീൻ ടിക്കറ്റെടുത്തത്. മൂന്നു വർഷമായി ബി​ഗ് ടിക്കറ്റ് കളിക്കുന്ന അദ്ദേഹം അബു ദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ കൗണ്ടറുകളിൽ നിന്നാണ് ടിക്കറ്റ് വാങ്ങിക്കുന്നത്. സ്വന്തമായി ബിസിനസ് തുടങ്ങാൻ പ്രൈസ് മണി ഉപയോ​ഗിക്കുമെന്നാണ് മുഹമ്മദ് അലി മൊയ്ദീൻ പറയുന്നത്.

ജൂലൈ മാസം ഒരു വിജയിക്ക് ​ഗ്രാൻഡ് പ്രൈസ് നേടാം, 15 മില്യൺ ദിർഹമാണ് സമ്മാനം. ലൈവ് ഡ്രോ നടക്കുന്നത് ഓ​ഗസ്റ്റ് മൂന്നിനാണ്. ഒൻപത് ഭാ​ഗ്യശാലികൾക്കും ​ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾ നേടാനാകും. രണ്ടാം സമ്മാനം ഒരു ലക്ഷം ദിർഹം, മൂന്നാം സമ്മാനം 90,000 ദിർഹം, നാലാം സമ്മാനം 80,000 ദിർഹം, അഞ്ചാം സമ്മാനം 70,000 ദിർഹം, ആറാം സമ്മാനം 60,000 ദിർഹം, ഏഴാം സമ്മാനം 50,000 ദിർഹം, എട്ടാം സമ്മാനം 40,000 ദിർഹം, ഒൻപതാം സമ്മാനം 30,000 ദിർഹം, പത്താം സമ്മാനം 20,000 ദിർഹം.

ഇത്തവണത്തെ വിജയികൾ -

ജൂലൈ ആഴ്ച്ച നറുക്കെടുപ്പ് തീയതികൾ

Promotion 1: 1st - 10th July & Draw Date – 11th July (Tuesday)

Promotion 2: 11th - 17th July & Draw Date – 18th July (Tuesday)

Promotion 3: 18th - 24th July & Draw Date – 25th July (Tuesday)

Promotion 4: 25th -31st July & Draw Date – 1st August (Tuesday)

*പ്രൊമോഷൻ കാലയളവിൽ വാങ്ങുന്ന ബിഗ് ടിക്കറ്റ് ടിക്കറ്റുകൾ തൊട്ടടുത്ത നറുക്കെടുപ്പിൽ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ച്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കില്ല.