ബിഗ് ടിക്കറ്റ്: രണ്ട് ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് രണ്ട് ടിക്കറ്റുകള്‍ സൗജന്യം!
മെയ് 29 മുതൽ 31 വരെ ബിഗ് ടിക്കറ്റെടുക്കുന്നവര്‍ക്ക് സമ്മര്‍ ബൊണാൻസയിലൂടെ കൂടുതൽ നേടാന്‍ അവസരം. രണ്ട് റാഫ്ള്‍ ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് തൊട്ടടുത്ത ലൈവ് ഡ്രോയിലേക്ക് രണ്ട് ടിക്കറ്റുകള്‍ കൂടെ സൗജന്യം
മെയ് 29 മുതൽ 31 വരെ ബിഗ് ടിക്കറ്റെടുക്കുന്നവര്‍ക്ക് സമ്മര്‍ ബൊണാൻസയിലൂടെ കൂടുതൽ നേടാന്‍ അവസരം. രണ്ട് റാഫ്ള്‍ ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് തൊട്ടടുത്ത ലൈവ് ഡ്രോയിലേക്ക് രണ്ട് ടിക്കറ്റുകള്‍ കൂടെ സൗജന്യമായി ലഭിക്കും. ഗ്രാൻഡ് പ്രൈസായ 20 മില്യൺ ദിര്‍ഹം നേടാനുള്ള സാധ്യതയും ഇത് വര്‍ധിപ്പിക്കുകയാണ്. അടുത്ത ഇലക്ട്രോണിക് ഡ്രോയിലും ഈ ടിക്കറ്റ് ഉപയോഗിച്ച് മത്സരിക്കാം. അതായത് ഒരു ലക്ഷം ദിര്‍ഹം നേടാൻ അവസരമുള്ള മൂന്നു പേരിൽ ഒരാളായോ 10,000 ദിര്‍ഹം നേടുന്ന 20 പേരിൽ ഒരാളായോ നിങ്ങള്‍ക്ക് മാറാനാകും.
ജൂൺ മൂന്നിന് വൈകീട്ട് 7.30 മുതലാണ് ബിഗ് ടിക്കറ്റ് ലൈവ് ഡ്രോ ആരംഭിക്കുക. ഗ്രാൻഡ് പ്രൈസിന് പുറമെ ഏഴ് പേര്‍ക്ക് ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകള്‍ നേടാം. രണ്ടാം സമ്മാനം ഒരു ലക്ഷം ദിര്‍ഹം. മൂന്നാം സമ്മാനം 70,000 ദിര്‍ഹം, നാലാം സമ്മാനം 60,000 ദിര്‍ഹം, അഞ്ചാം സമ്മാനം 50,000 ദിര്‍ഹം, ആറാം സമ്മാനം 30,000 ദിര്‍ഹം, ഏഴാം സമ്മാനം 20,000 ദിര്‍ഹം, എട്ടാം സമ്മാനം 20,000 ദിര്‍ഹം. ലൈവ് ഡ്രോ ബിഗ് ടിക്കറ്റിന്‍റെ ഔദ്യോഗിക യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും കാണാം.
ബിഗ് ടിക്കറ്റ് ഔദ്യോഗിക വെബ്സൈറ്റിലൂടെയോ അബു ദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ ഇൻ സ്റ്റോര്‍ കൗണ്ടറുകളിലൂടെയോ ടിക്കറ്റുകള്‍ വാങ്ങാം. മറ്റു മാര്‍ഗ്ഗങ്ങളിലൂടെ ടിക്കറ്റ് വാങ്ങുന്നവര്‍ യഥാര്‍ത്ഥ ടിക്കറ്റുകളാണ് വാങ്ങിയതെന്ന് ഉറപ്പാക്കണം.
May weekly e-draw dates:
Promotion 1: 1st - 10th May & Draw Date – 11th May (Thursday)
Promotion 2: 11th - 17th May & Draw Date – 18th May (Thursday)
Promotion 3: 18th - 24th May & Draw Date – 25th May (Thursday)
Promotion 4: 25th - 31st May & Draw Date – 1st June (Thursday)
*പ്രൊമോഷന്‍ കാലയളവില്‍ വാങ്ങുന്ന ബിഗ് ടിക്കറ്റ് ടിക്കറ്റുകള്‍ തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ച്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കില്ല.