1 മില്യൺ ദിർഹം വരെ ക്യാഷ് പ്രൈസുകൾ.
ബിഗ് ടിക്കറ്റിന്റെ ജനപ്രീയ മത്സരം ദി ബിഗ് വിൻ ഇപ്പോൾ ദി ബിഗ് സ്പിൻ. മത്സരിക്കാൻ ഇപ്പോൾ കൂടുതൽ എളുപ്പം, ജയിക്കാൻ കൂടുതൽ അവസരം, ഒപ്പം ഇപ്പോൾ 1 മില്യൺ ദിർഹം വരെ ക്യാഷ് പ്രൈസുകളും നേടാം.
ഓരോ മാസത്തെയും പ്രൊമോഷൻ കാലയളവിൽ 500 ദിർഹത്തിന്റെ ഒരു ബിഗ് ടിക്കറ്റ് മാത്രം വാങ്ങിയാൽ ഇതിൽ പങ്കെടുക്കാം. ഒരു ടിക്കറ്റിന് ഒരു എൻട്രി ലഭിക്കും. ഒന്നിൽ കൂടുതൽ വാങ്ങിയാൽ ഓരോന്നിനും ഓരോ എൻട്രിയും നേടാം.
പ്രൊമോഷൻ ലൈവ് ഡ്രോയിൽ മൂന്നു വിജയികളെ തെരഞ്ഞെടുക്കും. അടുത്ത മാസത്തെ ലൈവ് ഡ്രോയിൽ വിജയികളെ ക്ഷണിക്കും. അവർക്ക് വീൽ മത്സരത്തിൽ പങ്കെടുക്കാം. അതായത് ജൂണിൽ ടിക്കറ്റ് എടുത്താൽ, ജുലൈ ഡ്രോയിലാണ് എൻട്രി. വിജയിച്ചാൽ ഓഗസ്റ്റ് മൂന്നിന് മത്സരത്തിലും പങ്കെടുക്കാം.
വീലിൽ 20 ഇനിങ്ങളുണ്ട്. 17 ഇനങ്ങൾ ക്യാഷ് പ്രൈസുകളാണ്. ഇതിൽ 50,000 ദിർഹം മുതൽ 1,000,000 ദിർഹം വരെ നേടാം. ബാക്കിയുള്ള മൂന്ന് ഇനങ്ങൾ വീണ്ടുമൊരു ഫ്രീ സ്പിൻ തരും. അതായത് എല്ലാവർക്കും ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസ് നേടാൻ അവസരമുണ്ടെന്ന് അർത്ഥം.
മുൻപത്തെ ബിഗ് വിന്നിൽ നിന്നും ഒരുപാട് മാറ്റങ്ങൾ ഇത്തവണയുണ്ട്. നേരത്തെ ടോപ് പ്രൈസ് 150,000 ദിർഹം ആയിരുന്നു. ഇപ്പോഴത് 1,000,000 ദിർഹം ആയി മാറി. എൻട്രി നേടാൻ ഇപ്പോൾ 500 ദിർഹം മതി. മുൻപ് ആത് 1,000 ദിർഹം ആയിരുന്നു.
അതുപോലെ പങ്കെടുക്കാനുള്ള കാലയളവ് മാസത്തിൽ എപ്പോൾ വേണമെങ്കിലുമായി.
എങ്ങനെ ബിഗ് സ്പിൻ കളിക്കും:
• ബിഗ് ടിക്കറ്റ് 500 ദിർഹത്തിന് ഓൺലൈനായി www.bigticket.ae വെബ്സൈറ്റിൽ നിന്നോ നേരിട്ട് സ്റ്റോറിൽ നിന്നോ വാങ്ങാം.
• പ്രൊമോഷൻ കാലയളവിലെ ടിക്കറ്റുകളിലൂടെ ഓട്ടോമാറ്റിക് എൻട്രി ദി ബിഗ് സ്പിൻ ഡ്രോയിലേക്ക് നേടാം.
• മൂന്നു പേർക്ക് പ്രൊമോഷൻ കാലയളവ് അവസാനിക്കുമ്പോൾ ലൈവ് ഡ്രോയിൽ എൻട്രി ലഭിക്കും.
• തെരഞ്ഞെടുക്കപ്പെട്ടവർക്ക് അടുത്ത മാസത്തെ ലൈവ് ഡ്രോയിൽ ദി ബിഗ് സ്പിൻ കളിക്കാം.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ലൈവ് ഡ്രോയിൽ പങ്കെടുക്കാനുള്ള യാത്ര, താമസം, മറ്റു കാര്യങ്ങൾ എന്നിവയുടെ ചെലവ് ബിഗ് ടിക്കറ്റ് വഹിക്കും.
ടിക്കറ്റുകൾ ഓൺലൈനായി www.bigticket.ae വെബ്സൈറ്റിലും അബുദാബി, അൽ എയ്ൻ സ്റ്റോറുകളിലും നിന്നും വാങ്ങാം.
• അബുദാബി – സയദ് അന്താരാഷ്ട്ര വിമാനത്താവളം, മുഹമ്മദ് ബിൻ സയദ് സിറ്റി, മൊറാഫിക് മുസഫ, മൊറാഫിക് മദീനത് സയസ്, മൊറാഫിക് മിന പോർട്ട്.
• അൽ എയ്ൻ - അൽ എയ്ൻ വിമാനത്താവളം, മൊറാഫിക് സിറ്റി ചെക്-ഇൻ
* മൊറാഫിക് സ്റ്റോറുകൾ ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെ പ്രവർത്തിക്കും.
