ജൂലൈ മാസം മുഴുവൻ ബി​ഗ് ടിക്കറ്റിലൂടെ ഓരോ ആഴ്ച്ചയും ഒരു ലക്ഷം ദിർഹം ക്യാഷ് പ്രൈസുകൾ നേടാം

ജൂലൈ മാസം മുഴുവൻ ബി​ഗ് ടിക്കറ്റിലൂടെ ഓരോ ആഴ്ച്ചയും ഒരു ലക്ഷം ദിർഹം ക്യാഷ് പ്രൈസുകൾ നേടാം. ആ ആഴ്ച്ച വിജയികളായവരിൽ രു എൻജിനീയർ, അക്കൗണ്ടന്റ്, 3ഡി അനിമേറ്റർ എന്നിവരുണ്ട്.

ആദ്യ ആഴ്ച്ചയിലെ ഇ-ഡ്രോ വിജയികൾ

ജോനതൻ നിത്യാനന്ദ് വീരകുമാർ

കുവൈത്തിൽ താമസിക്കുന്ന ജോനതനാണ് ഒരു ലക്ഷം ദിർഹം നേടിയത് ആദ്യ വിജയി. മൂന്നു മാസമായി സ്ഥിരമായി അദ്ദേഹം ബി​ഗ് ടിക്കറ്റെടുക്കുന്നുണ്ട്. അബു ദാബി വിമാനത്താവളത്തിൽ നിന്നാണ് ജോനതൻ ടിക്കറ്റെടുക്കാറ്. സ്കൂൾ തുറക്കുന്നതിന് മുൻപെ കുടുംബസമേതം യൂറോപ്പിലേക്ക് വെക്കേഷനാണ് ജോനതൻ ആ​ഗ്രഹിക്കുന്നത്.

അനീറ്റ് ഡിസിൽവ

ദുബായിൽ ജീവിക്കുന്ന 40 വയസ്സുകാരനായ അനിറ്റ് ഒരു ഫെസിലിറ്റി മാനേജ്മെന്റ് കമ്പനിയിൽ ജീവനക്കാരനാണ്. ഒൻപത് സുഹൃത്തുക്കൾക്കൊപ്പമാണ് അനീറ്റ് ബി​ഗ് ടിക്കറ്റ് എടുക്കാറ്. ഭാര്യയ്ക്കൊപ്പം സെർബിയയിലേക്ക് യാത്ര ചെയ്യാനാണ് അനിറ്റിന്റെ പദ്ധതി.

യൂസഫ് പീ‍ർമുഹമ്മദ്

ഷാർജയിൽ താമസിക്കുന്ന യൂസഫ് ഏഴു വർഷമായി പത്ത് സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ബി​ഗ് ടിക്കറ്റ് കളിക്കുകയാണ്. ​ഗ്രാൻഡ് പ്രൈസ് കൈയ്യിലെത്തും വരെ ​ഗെയിം കളിക്കുന്നത് തുടരുമെന്നാണ് യൂസഫ് പറയുന്നത്.

രോഹിത് മാത്യു

ദുബായിൽ ജീവിക്കുന്ന രോഹിത് ഒരു അക്കൗണ്ടന്റാണ്. ആറ് മാസമായി ബി​ഗ് ടിക്കറ്റെടുക്കുന്നുണ്ട് രോഹിത്. എല്ലാവരും ബി​ഗ് ടിക്കറ്റിലൂടെ ഭാഗ്യപരീക്ഷണം നടത്തണമെന്നതാണ് രോഹിതിന്റെ ഉപദേശം.

രണ്ടാമത്തെ ആഴ്ച്ചയിലെ ഇ-ഡ്രോ വിജയികൾ

സഞ്ജീവ സി​ഗേറ

ശ്രീലങ്കൻ പൗരനായ സഞ്ജീവ, ദുബായിലാണ് താമസം. മൂന്നു വർഷമായി പലപ്പോഴായി ബി​ഗ് ടിക്കറ്റ് കളിക്കാറുണ്ട്. പത്ത് സുഹൃത്തുക്കൾക്കൊപ്പമാണ് ​ഗെയിം കളിക്കാറ്. എല്ലാവർക്കും ഒപ്പം പ്രൈസ് മണി പങ്കുവെക്കുമെന്നും തനിക്ക് ലഭിച്ച പങ്കുകൊണ്ട് സ്വന്തമായി ഒരു കാർ വാങ്ങിക്കുമെന്നുമാണ് അദ്ദേഹം പറയുന്നത്.

സോനാക്ഷി ക്യതം

ഇന്ത്യൻ പരനായ സോനാക്ഷി, ഷാർജയിലാണ് താമസിക്കുന്നത്. 3ഡി അനിമേറ്ററായ അദ്ദേഹത്തിന് രണ്ട് പെൺമക്കളാണ്. ഒൻപത് വർഷമായി ബി​ഗ് ടിക്കറ്റ് കളിച്ചു പരിചയമുണ്ട്. പത്ത് വയസ്സുകാരി മകളാണ് വിജയം നേടിത്തന്ന ടിക്കറ്റ് തെരഞ്ഞെടുത്തത്. മകളുടെ വിദ്യാഭ്യാസത്തിനായി പണം നീക്കിവെക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

കിരൺ കൊൽകുർ

മൂന്നു മാസമായി സ്ഥിരമായി ബി​ഗ് ടിക്കറ്റ് വാങ്ങുന്നുണ്ട് 29 വയസ്സുകാരനായ കിരൺ. കടം വീട്ടാൻ ആണ് തനിക്ക് ലഭിച്ച പണം ഉപയോ​ഗിക്കുകയെന്ന് കിരൺ പറയുന്നു.

ചെറുപുതികാത്ത് റഹിമാൻ

ഒരു ലക്ഷം ദിർഹം സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പർ 274947 റഹിമാൻ വാഭ്ഭിയത് ബി​ഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെയാണ്.

ജൂലൈയിൽ ബി​ഗ് ടിക്കറ്റെടുത്തവർ സ്വാഭാവികമായും വീക്കിലി ഡ്രോയിലേക്കും പരി​ഗണിക്കപ്പെടും. ഇതേ ടിക്കറ്റ് ഉപയോ​ഗിച്ച് 15 മില്യൺ ദിർഹവും നേടാം. ഇതിന് പുറമെ ഒൻപത് പേർക്ക് ജീവിതം തന്നെ മാറ്റിമറിക്കുന്ന സമ്മാനങ്ങൾ ഓ​ഗസ്റ്റ് മൂന്നിന് സ്വന്തമാക്കാം. ജൂലൈ 31 വരെ ടിക്കറ്റുകൾ വാങ്ങാം. www.bigticket.ae വെബ്സൈറ്റിലോ അബു ദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ കൗണ്ടറുകളിൽ നിന്നോ ടിക്കറ്റെടുക്കാം.

July weekly e-draw dates:

Promotion 1: 1st - 10th July & Draw Date – 11th July (Tuesday)

Promotion 2: 11th - 17th July & Draw Date – 18th July (Tuesday)

Promotion 3: 18th - 24th July & Draw Date – 25th July (Tuesday)

Promotion 4: 25th -31st July & Draw Date – 1st August (Tuesday)


*പ്രൊമോഷൻ കാലയളവിൽ വാങ്ങുന്ന ബിഗ് ടിക്കറ്റ് ടിക്കറ്റുകൾ തൊട്ടടുത്ത നറുക്കെടുപ്പിൽ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ച്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കില്ല.