കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരു ന്നു സംഭവം. സമീപത്തെ കെട്ടിടത്തില്‍ കുടുങ്ങിയ അഞ്ചുപേരെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷപെടുത്തി.

റിയാദ്: സൗദി അറേബ്യയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ തീപിടിച്ചു. സനാഇയ ഡിസ്ട്രിക്റ്റില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് സമീപത്താണ് ആറ് സ്ഥാപനങ്ങളില്‍ തീപിടിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരു ന്നു സംഭവം. സമീപത്തെ കെട്ടിടത്തില്‍ കുടുങ്ങിയ അഞ്ചുപേരെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷപെടുത്തി. ആര്‍ക്കും പരിക്കേറ്റില്ലെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു.