ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലന്ന് റോയല്‍ ഒമാന്‍ പൊലീസിന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു. 

മസ്‌കറ്റ്: ഒമാനില്‍ മസ്കറ്റ് ഗവര്‍ണറേറ്റിലെ മത്ര വിലായത്തില്‍ ദാര്‍സൈറ്റില്‍ വാഹനത്തിന് തീപ്പിടിച്ചു. സിവില്‍ ഡിഫന്‍സ് ആംബുലന്‍സ് വകുപ്പിലെ അഗ്നിശമന സേന വിഭാഗം തീയണച്ചതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലന്ന് റോയല്‍ ഒമാന്‍ പൊലീസിന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു.