ഗതാഗത നിയമലംഘനങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനായാണ് അപകട വീഡിയോകള്‍ അബുദാബി പൊലീസ് പുറത്തുവിടുന്നത്. ഗതാഗതക്കുരുക്കുള്ള റോഡുകളില്‍ മറ്റ് വാഹനങ്ങള്‍ക്കിയിലൂടെ മുന്നിലേക്ക് കയറുന്ന ഒരു കാര്‍ മറ്റൊരു കാറിലേക്ക് ഇടിച്ചുകയറുന്നതാണ് വീഡിയോയിലുള്ളത്.

അബുദാബി: റോഡില്‍ മുന്നിലുള്ള വാഹനവുമായി മതിയായ അകലം പാലിക്കാതിരുന്നാല്‍ എന്ത് സംഭവിക്കും? ഗുരുതരമായ അപകടത്തെക്കുറിച്ച് ബോധവത്കരിക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ദുബായ് പൊലീസ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഗതാഗത നിയമലംഘനങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനായാണ് അപകട വീഡിയോകള്‍ അബുദാബി പൊലീസ് പുറത്തുവിടുന്നത്. ഗതാഗതക്കുരുക്കുള്ള റോഡുകളില്‍ മറ്റ് വാഹനങ്ങള്‍ക്കിയിലൂടെ മുന്നിലേക്ക് കയറുന്ന ഒരു കാര്‍ മറ്റൊരു കാറിലേക്ക് ഇടിച്ചുകയറുന്നതാണ് വീഡിയോയിലുള്ളത്. തുടര്‍ന്ന് രണ്ട് ടയറുകള്‍ നിലത്തും മറ്റ് രണ്ട് ടയറുകള്‍ ഉയര്‍ന്നുപൊങ്ങിയും മുന്നോട്ട് നീങ്ങുന്നതും കാണാം. 

വീഡിയോ

View post on Instagram