കുവൈത്ത് സിറ്റി: കുവൈത്തിലെ അബൂഹസനിയയില്‍ കുട്ടിയെ ഒറ്റപ്പെട്ട നിലയില്‍ പൊലീസ് കണ്ടെത്തി. മൂന്നു വയസ്സ് തോന്നിക്കുന്ന കുട്ടി അബൂഫതീറ പൊലീസ് സ്റ്റേഷനില്‍ അധികൃതരുടെ സംരക്ഷണത്തിലാണ്. കുട്ടിയുടെ രക്ഷിതാക്കളെ കുറിച്ച്  അറിയാവുന്നവര്‍ പൊലീസില്‍ വിവരമറിയിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

Read More: കുവൈത്തിലെ ഇന്ത്യക്കാരില്‍ കൊവിഡ് പടരുന്നു; ഗള്‍ഫില്‍ രോഗബാധിതര്‍ 45000 കടന്നു