റിയാദിലും മക്കയിലും മദീനയിലും കര്‍ഫ്യൂ സമയം നീട്ടിയതായി സൗദി ഭരണാധികാരി ഉത്തരവിട്ടു.
റിയാദ്: റിയാദ്, മക്ക, മദീന എന്നിവിടങ്ങളിൽ കർഫ്യൂ സമയം ദീർഘിപ്പിക്കാൻ സൗദി
ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടു. വ്യാഴാഴ്ച ഉച്ചക്ക് ശേഷം മൂന്ന് മണി മുതൽ കർഫ്യൂ ആരംഭിക്കും. പിറ്റേന്ന് പുലർച്ചെ ആറ് വരെ നീളും.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
കർഫ്യൂ അവസാനിക്കുന്നതുവരെ ഇനി ഈ സമയക്രമത്തിലായിരിക്കും നിരോധനാജ്ഞ. ഈ മൂന്ന് നഗരങ്ങളിലുള്ളവർക്ക് പുറത്തേക്ക് സഞ്ചരിക്കുന്നതിനും വിലക്കേർപ്പെടുത്തി. പുറത്തുള്ളവർക്ക് നഗരങ്ങളിൽ പ്രവേശിക്കാനും അനുവാദമില്ല.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
