തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സ് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ പുനരാരംഭിക്കുന്നു. തിരുവനന്തപുരം മേഖലാ ഓഫീസില്‍ മെയ് 20 മുതല്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ പുനരാരംഭിക്കും. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലോടെയാകും ഓഫീസ് പ്രവര്‍ത്തിക്കുക. സേവനങ്ങള്‍ക്കെത്തുന്നവരും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. കൊച്ചി, കോഴിക്കോട് മേഖലാ ഓഫീസുകളില്‍ അറ്റസ്റ്റേഷന്‍ തുടങ്ങുന്ന തീയതി പിന്നീടറിയിക്കും.

പ്രവാസികള്‍ക്ക് ആശ്വാസം; യുഎഇ താമസ വിസ ഉള്ളവർക്ക് മടങ്ങാം, മുൻഗണനാ ക്രമമായി

വന്ദേ ഭാരത്: സൗദിയില്‍ നിന്ന് ഒരാഴ്ചക്കിടെ ആറ് സര്‍വ്വീസുകള്‍