കുറച്ച് ദിവസം മുമ്പ് ഇയാളെ കുറിച്ച് വിവരങ്ങളൊന്നുമില്ലായതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോഴാണ് സ്വന്തം താമസസ്ഥലത്തു മരിച്ചു കിടക്കുന്നത് കണ്ടെത്തിയത്.

റിയാദ്: മൂന്നാഴ്ചയായി കാണാതായ മലയാളിയുടെ 15 ദിവസം പഴക്കമുള്ള മൃതദേഹം(Dead body) സൗദിയിലെ(Saudi) താമസസ്ഥലത്ത് കണ്ടെത്തി. സൗദി അറേബ്യയുടെ വടക്കേ അതിര്‍ത്തിയിലെ ഖുറയാത്തിലാണ് തിരുവനന്തപുരം കരകുളം സ്വദേശി സജീവന്‍റെ (44) മൃതദേഹം കണ്ടത്. കുറച്ച് ദിവസം മുമ്പ് ഇയാളെ കുറിച്ച് വിവരങ്ങളൊന്നുമില്ലായതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോഴാണ് സ്വന്തം താമസസ്ഥലത്തു മരിച്ചു കിടക്കുന്നത് കണ്ടെത്തിയത്. പത്ത് വര്‍ഷമായി സൗദിയില്‍ ജോലി ചെയ്യുകയായിരുന്നു. ജോജിയാണ് ഭാര്യ. ഹരീഷ് കൃഷ്ണയാണ് ഏക മകന്‍.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒമാനില്‍ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

ഒമാനില്‍ വാഹനാപകടം; മലയാളി യുവാവ് മരിച്ചു. മറ്റൊരു മലയാളിക്ക് പരിക്ക്

പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു