ഡ്രൈവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞുവെന്നും റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു.
മസ്‌കറ്റ്: ഒമാനിലെ മുസാന്ദം ഗവര്‍ണറേറ്റില്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ച ഡ്രൈവറെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റു ചെയ്തു. വേണ്ടത്ര സുരക്ഷാ നിബന്ധനകള്‍ പാലിക്കാതെ വാഹനമോടിച്ചത് മൂലം മറ്റു യാത്രക്കാരെയും സഞ്ചാരികളെയും ഒപ്പം സ്വന്തം ജീവനും അപകടത്തിലാക്കിയതിനാലാണ് വാഹന ഡ്രൈവറെ മുസാന്ദം പൊലീസ് കമാന്‍ഡ് അറസ്റ്റ് ചെയ്തത്. ഡ്രൈവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞുവെന്നും റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
