മിസ്‍ഫായിൽ നിന്നും അസ്സേബായിലേക്ക് വരുന്ന വഴിയിലാണ് അപകടം സംഭവിച്ചത്. 

മസ്‍കത്ത്: ഒമാനിലെ മസ്‍കത്ത് ഗവർണറേറ്റിലുണ്ടായ ഓക്സിജൻ ടാങ്കർ അപകടത്തിൽ ഒരാൾ മരിച്ചതായി സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. മിസ്‍ഫായിൽ നിന്നും അസ്സേബായിലേക്ക് വരുന്ന വഴിയിലാണ് അപകടം സംഭവിച്ചത്. അപകടത്തെ തുടര്‍ന്ന് ടാങ്കറില്‍ നിന്നുള്ള ഓക്സിജന്‍ ചോര്‍ച്ച തടയുന്നതില്‍, സ്‍ഫോടക വസ്‍തുക്കൾ കൈകാര്യം ചെയ്യുന്ന സംഘം വിജയിച്ചതായും സിവിൽ ഡിഫൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred