109 പുരുഷന്മാരും ആറ് സ്ത്രീകളും ലഹരി മരുന്നുകളുടെ അമിത ഉപയോഗത്തെ തുടര്‍ന്ന് മരിച്ചു. 31നും 40നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ് മരണപ്പെട്ടവരില്‍ കൂടുതലും.
കുവൈത്ത് സിറ്റി:ലഹരി മരുന്നുകളുടെ അമിത ഉപയോഗം കാരണം 2018ല്‍ രാജ്യത്ത് 115 പേര്‍ മരിച്ചതായി കുവൈറ്റ് അധികൃതര്‍. ഇതില്‍ 50 പേര്‍ സ്വദേശി പൗരന്മാരും മറ്റുള്ളവര്‍ വിദേശികളുമാണ്. മോര്‍ഫിനാണ് ഏറ്റവുമധികം പേര്‍ ഉപയോഗിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
109 പുരുഷന്മാരും ആറ് സ്ത്രീകളും ലഹരി മരുന്നുകളുടെ അമിത ഉപയോഗത്തെ തുടര്‍ന്ന് മരിച്ചു. 31നും 40നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ് മരണപ്പെട്ടവരില്‍ കൂടുതലും.