അല്‍ ജലാലിയ ഫൗണ്ടേഷന് വേണ്ടിയുള്ള ധനസമാഹരണാര്‍ത്ഥം സംഘടിപ്പിക്കുന്ന സൈക്കിള്‍ റേസിന്റെ ഒന്‍പതാം എഡിഷനില്‍ രണ്ടായിരത്തിലധികം പേര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

ദുബായ്: വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ദുബായ് 92 സൈക്കിള്‍ ചലഞ്ചിന് വേണ്ടി നിരവധി റോഡുകള്‍ അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. അല്‍ ജലാലിയ ഫൗണ്ടേഷന് വേണ്ടിയുള്ള ധനസമാഹരണാര്‍ത്ഥം സംഘടിപ്പിക്കുന്ന സൈക്കിള്‍ റേസിന്റെ ഒന്‍പതാം എഡിഷനില്‍ രണ്ടായിരത്തിലധികം പേര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

ദുബായ് ഓട്ടോഡ്രോമില്‍ നിന്ന് ആരംഭിക്കുന്ന സൈക്കിള്‍ ചലഞ്ച് അവിടെ തന്നെയാണ് സമാപിക്കുന്നതും. രാവിലെ 5.30 മുതല്‍ 10 മണി വരെയായിരിക്കും റോഡുകളില്‍ നിയന്ത്രണം. ഇതിന്റെ സമയക്രമം സംബന്ധിച്ച വിശദാംശങ്ങള്‍ ഇങ്ങനെ...