മസ്കറ്റ്: ഒമാനിലെ ഖസബിനടുത്ത്  ഭൂമികുലുക്കം റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ രാത്രി (14/06/20) ഒമാന്‍ പ്രാദേശിക സമയം 10. 06ന് ഖസബില്‍ നിന്നും 318 കിലോമീറ്റര്‍ അകലെ റിക്ടര്‍ സ്‌കെലില്‍ 5 .23ശതമാനം ഭൂചലനം അനുഭവപ്പെട്ടതായി സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ഭൂകമ്പ പഠന കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു. ഒരേ ദിവസം ഈ കേന്ദ്രത്തിലുണ്ടാകുന്ന മൂന്നാമത്തെ ഭൂചലമാണെന്ന് ഭൂകമ്പ പഠനകേന്ദ്രം വ്യക്തമാക്കി.

സൗദി അറേബ്യ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണശ്രമം; വിഫലമാക്കി സഖ്യസേന