3,565 ഖത്തരി റിയാലാണ് ശമ്പളം. അപേക്ഷകര്‍ ഇന്ത്യക്കാരായിരിക്കണം. സാധുവായ ഖത്തരി റെസിഡന്‍സ് പെര്‍മിറ്റ് ഉണ്ടാവണം.

ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍(Indian embassy, Doha) ഒഴിവ്(vacancy). പ്രാദേശികമായി റിക്രൂട്ട് ചെയ്യുന്ന താല്‍ക്കാലിക ക്ലര്‍ക്ക് ഒഴിവിലേക്കാണ് യോഗ്യരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

 3,565 ഖത്തരി റിയാലാണ് ശമ്പളം. അപേക്ഷകര്‍ ഇന്ത്യക്കാരായിരിക്കണം. സാധുവായ ഖത്തരി റെസിഡന്‍സ് പെര്‍മിറ്റ് ഉണ്ടാവണം. അപേക്ഷകര്‍ ബിരുദം നേടിയവരും ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ അറിയാവുന്നവരും ആവണം. താല്‍പ്പര്യമുള്ളവര്‍ക്ക് എന്ന ഇ മെയില്‍ വിലാസത്തില്‍ ഒക്ടോബര്‍ 20നകം അപേക്ഷകള്‍ സമര്‍പ്പിക്കാമെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.