പരിമിതകാലത്തേക്ക് ഓഫർ അവതരിപ്പിച്ച് എമിറേറ്റ്സ് ഡ്രോ. ഒരു ടിക്കറ്റിന് മാറ്റാനാകും നിങ്ങളുടെ വിധി.

എല്ലാ ആഴ്ച്ചയും ഭക്ഷണം, യാത്ര എന്നിങ്ങനെ ചെറിയ ചിലവുകൾ നമ്മൾ നടത്തുന്നു. ഇവയൊന്നും തീരുമാനങ്ങളല്ല, ശീലങ്ങളാണ്. എങ്കിൽ അതുപോലൊരു ചെറിയ ശീലം, ദിവസവും ചെലവാക്കുന്ന തുകയിലെ ഒരു നീക്കിയിരുപ്പ് നിങ്ങൾക്ക് അസാധാരണമായ ഒരു വിജയത്തിന് സഹായകമായാലോ? നിങ്ങളുടെ ചെലവിൽ നിയന്ത്രണമല്ല എമിറേറ്റ്സ് ഡ്രോ ആവശ്യപ്പെടുന്നത്. മറിച്ച് വ്യത്യസ്തമായി ചിന്തിക്കാനുള്ള ഒരു അവസരമാണിത്.

പരിമിതകാല ഓഫർ, വർഷം മുഴുവൻ നീളുന്ന അവസരങ്ങൾ

പരിമിതകാലത്തേക്ക് നിങ്ങൾക്ക് 2 MEGA7, 2 EASY6, and 2 FAST5 ടിക്കറ്റുകൾ ഇപ്പോൾ ഒരുമിച്ചു വാങ്ങാം. അതിലൂടെ 52 ഫ്രീ ടിക്കറ്റുകൾ നേടാനുള്ള അവസരം. അതായത് ഒരു വർഷം മുഴുവനും ഓരോ ആഴ്ച്ചയിലും ഓരോ ടിക്കറ്റ് വീതം. നിങ്ങൾ അധികം തുക നൽകേണ്ട, ഒറ്റയടിക്ക് മൂന്നു ഡ്രോകളിലും പങ്കെടുക്കുന്നതിലൂടെ 52 ആഴ്ച്ചകളിൽ നിങ്ങളുടെ സാധ്യതകൾ വർധിപ്പിക്കാം.

വാങ്ങൂ 2 MEGA7 + 2 EASY6 + 2 FAST5 ടിക്കറ്റുകൾ. വർഷം മുഴുവൻ ഗെയിം കളിക്കാനുള്ള അവസരം.

കണക്കിലൂടെ ഡ്രോ, ഇത് സാധ്യത മാത്രമല്ല

റാൻഡം നമ്പർ ജനറേറ്റർ ആണ് എമിറേറ്റ്സ് ഡ്രോയിൽ ഇപ്പോൾ ലഭ്യമായ സാങ്കേതികവിദ്യ. ഇത് ലോകം മുഴുവൻ അംഗീകരിച്ച സംവിധാനമാണ്.

ആർ.എൻ.ജി ഡ്രോയിലെ മനുഷ്യന്റെ ഇടപെടലുകൾ പൂർണമായും ഒഴിവാക്കും. അതായത് പക്ഷാപാതപരമായ ഡ്രോ ഉണ്ടാകില്ല. സ്വതന്ത്രവും വെരിഫൈ ചെയ്യാനാകുന്നതുമാണ് ഓരോ നമ്പറുകളും. അതായത് ലോകത്തിന്റെ ഏത് കോണിൽ നിന്നും ടിക്കറ്റ് എടുക്കുന്നവർക്കും തുല്യ വിജയ സാധ്യത ഇത് നൽകും.

എമിറേറ്റ്സ് ഡ്രോ എന്നാൽ സുതാര്യത

എമിറേറ്റ്സ് ഡ്രോയിലൂടെ വിജയിച്ച ഓരോ വിജയിയും വിശ്വാസ്യതയുടെ കണക്കിലാണ് ഉൾപ്പെടുന്നത്. അവരുടെ കഥകൾ മറ്റുള്ളവർക്ക് ചൂണ്ടിക്കാണിക്കാവുന്ന വിശ്വാസ്യതയുടെ വിജയങ്ങളാണ്. ഒരാളുടെ വിജയം ഈ സംവിധാനത്തിലുള്ള വിശ്വാസ്യത കൂടുതൽ വ്യക്തമാക്കുന്നു.

അതേ ബജറ്റ്. വ്യത്യസ്ത അനുഭവം

വില കൂടുകയാണ് – എല്ലാത്തിനും. ഈ ആഴ്ച്ച ചെലവാക്കിയ തുകയും സ്ഥിരം പർച്ചേസിനായി ചെലവഴിച്ച തുകയും നിങ്ങൾക്ക് ജീവിതംതന്നെ മാറ്റിമറിക്കുന്ന ഒന്നായി മാറ്റാം.

ഇന്നും നാളെയും തമ്മിലുള്ള പാലം

എമിറേറ്റ്സ് ഡ്രോ തെളിയിക്കുന്ന ഒന്നുണ്ട്. അതായത് അവസരവും വിശ്വാസത്തിന്റെ ശക്തിയും ഏതെങ്കിലും ഒരു പ്രദേശമോ, പശ്ചാത്തലമോ, സാഹചര്യമോ ഒന്നുംകൊണ്ടല്ല നിർവചിക്കപ്പെടുന്നത്. നിങ്ങൾ ഇപ്പോൾ എവിടെയാണ് എന്നതും എവിടെയെത്താനാണ് ആഗ്രഹിക്കുന്നത് എന്നതും തമ്മിലുള്ള ദൂരം കുറയ്ക്കുന്ന ഘടകമാണ് എമിറേറ്റ്സ് ഡ്രോ. ഇത് സുതാര്യമാണ്. ഇതിന്റെ ഫലമാകട്ടെ ജീവിതം തന്നെ മാറ്റിമറിക്കും.

അക്കങ്ങൾക്ക് അപ്പുറം ഈ സമ്മാനത്തുകയ്ക്ക് നിർവചനങ്ങൾ ഒരുപാടുണ്ട്. അത് ചിലപ്പോൾ സ്കൂൾ ഫീസ് ആകാം, അല്ലെങ്കിൽ സ്വപ്നഭവനമാകാം, കണക്കുകൂട്ടലുകൾ ഇല്ലാത്ത ജീവിതമാകാം. ഒരു നല്ല നാളെ എന്ന ലക്ഷ്യം, അത് ഏത് രീതിയിലായാലും തുണയായി എമിറേറ്റ്സ് ഡ്രോയുണ്ട്.

പ്രതീക്ഷയിലേക്കുള്ള പാലമാണ് എമിറേറ്റ്സ് ഡ്രോ. ഇത് സൂതാര്യമാണ്, സെർട്ടിഫൈ ചെയ്തതാണ്, അടുത്ത നമ്പറുകാരനെ കാത്തിരിക്കുന്ന അസുലഭ അവസരവുമാണ്.