രണ്ട് ഇന്ത്യന്‍ പൗരന്മാരും ഒരു ബ്രിട്ടീഷ് പൗരനുമാണ് വിജയികള്‍.

യു.എ.ഇ ദേശീയ ദിനത്തിനൊപ്പം മൂന്ന് ഭാഗ്യശാലികള്‍ക്ക് സന്തോഷം പകര്‍ന്ന് എമിറേറ്റ്സ് ഡ്രോയുടെ ഫാസ്റ്റ്5 റാഫ്ള്‍. രണ്ട് ഇന്ത്യന്‍ പൗരന്മാരും ഒരു ബ്രിട്ടീഷ് പൗരനുമാണ് വിജയികള്‍.

മുഹമ്മദ് അയുബ് ഉദിൻ - കുടുംബകാര്യം

ഫാസ്റ്റ്5 റാഫ്ളിലൂടെ 75,000 ദിര്‍ഹം നേടി 42 വയസ്സുകാരനായ മുഹമ്മദ് ഉദിൻ. തനിക്ക് സമ്മാനം ലഭിച്ച വാര്‍ത്ത അദ്ദേഹം ആദ്യമായി പങ്കുവച്ചത് പിതാവിനോടാണ്. എമിറേറ്റ്സ് ഡ്രോ സ്ഥിരമായി കളിക്കുന്നയാളാണ് പിതാവ്. 

ഹൈദരാബാദിൽ നിന്നുള്ള ബിസിനസ്സുകാരനാണ് അയുബ് ഉദിൻ. 2006 മുതൽ യു.എ.ഇയിലാണ് താമസം. ഇതിന് മുൻപ് ചെറിയ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്.

മുഹമ്മദ് റഫീക്ക് മുഹമ്മദ് ഹനീഫ - ഭാഗ്യാന്വേഷി

സ്ഥിരമായി എമിറേറ്റ്സ് ഡ്രോ കളിക്കുന്നയാളാണ് 51 വയസ്സുകാരനായ മുഹമ്മദ്. ചെറിയ സമ്മാനങ്ങള്‍ മുൻപും അദ്ദേഹത്തിന് കിട്ടിയിട്ടുണ്ട്. ഇത്തവണത്തെ 50,000 ദിര്‍ഹമാണ് പക്ഷേ, ഇതുവരെ ലഭിച്ചതിലെ ഉയര്‍ന്ന സമ്മാനം. തമിഴ് നാട്ടുകാരനാണ് ഹനീഫ. 

എമിറേറ്റ്സ് ഡ്രോ ഫാസ്റ്റ്5 ഗെയിം ഡിസംബര്‍ ഒൻപതിന് കളിക്കാം. യു.എ.ഇ സമയം രാത്രി 9 മണിക്കാണ് ഗെയിം. സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമുകളിൽ @emiratesdraw പിന്തുടരാം. നമ്പറുകള്‍ ബുക്ക് ചെയ്യാന്‍ വിളിക്കൂ - 800 7777 7777 അല്ലെങ്കിൽ സന്ദര്‍ശിക്കൂ www.emiratesdraw.com