ഫാസ്റ്റ്5, ഈസി6, മെഗാ7 വിജയിച്ച നമ്പറുകൾ

ജൂൺ ഒന്ന് മുതൽ ഏഴ് വരെയുള്ള ആഴ്ച്ചയിലെ ഫാസ്റ്റ്5, ഈസി6, മെഗാ7 വിജയിച്ച നമ്പറുകൾ എമിറേറ്റ്സ് ഡ്രോ പ്രഖ്യാപിച്ചു. മൊത്തം 1,926 പേരാണ് വിജയിച്ചത്. മൊത്തം സമ്മാനത്തുക 36,263 ഡോളർ. വിജയികളുടെ വിവരങ്ങൾ ചുവടെ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

5 ജൂൺ 2026 - ഈസി6

ഈസി6 ഗെയിമിൽ മൊത്തം 697 പേരാണ് വിജയികളായത്. സമ്മാനത്തുകയായി ഇവർ നേടിയത് 4,631 ഡോളറാണ്.

വിജയിച്ച നമ്പറുകൾ - 9, 1, 8, 11, 3, 20

6 ജൂൺ 2026 - ഫാസ്റ്റ്5

ഫാസ്റ്റ്5 വിജയികളുടെ എണ്ണം 20 ആണ്. മൊത്തം സമ്മാനത്തുക $202 ഡോളർ.

വിജയിച്ച നമ്പറുകൾ - 4, 10, 19, 36, 3

7 ജൂൺ 2026 - മെഗാ7

മെഗാ7 മത്സരത്തിൽ 1241 പേർ വിജയിച്ചു. മൊത്തം സമ്മാനത്തുക $6,170 ഡോളർ.

വിജയിച്ച നമ്പറുകൾ - 1, 21, 11, 28, 25, 2, 12