എല്ലാ ഞായറാഴ്ച്ചയും സ്വർണ്ണം നേടാം. ക്രിക്കറ്റ് ആരാധകർക്ക് 20 ശതമാനം കിഴിവ് സ്വന്തമാക്കാം.

ജീവിതംതന്നെ മാറ്റാനുള്ള ഒരു അവസരത്തിന് തൊട്ടരികെ എന്ന് കേട്ടിട്ടുണ്ടോ? ഏറ്റവും പുതിയ Emirates Draw EASY6 ഡ്രോയിൽ രണ്ടു പേർ ഈ അവസരം മുന്നിൽ കണ്ടു. ജീവിതം മാറ്റുന്ന $4 മില്യൺ എന്ന സമ്മാനത്തിന് ഒരു അക്കം അകലെ മാത്രമായിരുന്നു അവർ ഇരുവരും. എന്നാലും അവരുടെ ഈ അനുഭവസാക്ഷ്യം പ്രതീക്ഷയെയും അവസരങ്ങളെയും ഗെയിമിങ്ങിന്റെ സന്തോഷത്തെയുംകുറിച്ച് നമ്മളെ ഓർമ്മിപ്പിക്കുന്നു.

ബെഗംലൂരുവിൽ നിന്നുള്ള സുമലത എസ്. ഒരു കുടുംബസ്ഥയാണ്. രണ്ടു പെൺമക്കളുടെ അമ്മയായ അവർ MEGA7 വിജയി $27 മില്യൺ നേടിയ വൈറൽ വീഡിയോ കണ്ടാണ് ഭാഗ്യം പരീക്ഷിക്കാൻ തീരുമാനിച്ചത്.

ഗോൾഡ് ബൊണാൻസയിൽ 10 ഗ്രാം സ്വർണ്ണം അവർ നേടി. സമ്മാനർഹമായ നമ്പർ ആകട്ടെ, മക്കളുടെ പിറന്നാൾ ദിനങ്ങളും പ്രത്യേകിച്ച് ഒന്നും ചിന്തിക്കാതെ അവർ തെരഞ്ഞെടുത്ത അക്കങ്ങളും ചേർന്നതായിരുന്നു.

“സമ്മാനം നേടിയത് അറഞ്ഞപ്പോൾ ഞാൻ വീട്ടിലായിരുന്നു. വളരെ സന്തോഷം. എന്റെ മക്കൾക്കും ആവേശമായി. വളരെ വേഗം നല്ല കാര്യങ്ങൾ നടക്കുമെന്നായിരുന്നു അവരുടെയും വിശ്വാസം.” സുമലത പറഞ്ഞു.

ഫിലിപ്പീൻസിൽ നിന്നുള്ള ആൽഫ്രഡ് ബി. സിവിൽ എൻജിനീയറാണ്. സൗദിയിലാണ് ജോലി. കുടുംബത്തിന് നല്ല ഭാവി എന്നതാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.

“മൂന്നു തവണ പരിശോധിച്ചിട്ടാണ് എനിക്കിത് വിശ്വാസമായത്. 10 ഗ്രാം സ്വർണ്ണം നേടിയത് സ്ഥിരതയുടെ വിജയമായാണ് ഞാൻ കാണുന്നത്.”

EASY6 ഡ്രോയിൽ ഗോപാല കൃഷ്ണ, സംഗീത് സതീശൻ എന്നിവർ $12,500 വീതം നേടി. ഹൈദരാബാദ്, ഖത്തർ എന്നിവിടങ്ങളിൽ നിന്നാണ് ഈ കളിക്കാർ പങ്കെടുത്തത്.

ഈ മാസം, നിങ്ങളുടെ നിമിഷം വരുമോ

ഓരോ ടിക്കറ്റും വലിയ സ്വപ്നങ്ങൾക്കുള്ള അവസരങ്ങളാണ്. ഈ മാസം മൂന്നു വമ്പൻ ഓഫറുകളാണ് നിങ്ങളെ കാത്തിരിക്കുന്നത്.

ഗോൾഡ് ബൊണാൻസ

സ്വർണം ജയിച്ചാലോ? പത്ത് വിജയികൾ 100 ഗ്രാം സ്വർണം പങ്കിടും. എല്ലാ ഞായറാഴ്ച്ചയും രണ്ടു പേരെ തെരഞ്ഞെടുക്കും. ഇതിൽ പങ്കെടുക്കാൻ 1 MEGA7 + 1 EASY6 + 1 FAST5 + 1 PICK2 + 1 PICK1 ഒരുമിച്ചു വാങ്ങാം. വെറും $36 മാത്രം. ഇത്തവണത്തെ വിജയികൾ ഇന്ത്യ, ഫിലിപ്പീൻസ് രാജ്യങ്ങളിൽ നിന്നാണ്. അടുത്തത് നിങ്ങളായാലോ!

ചൈനീസ് ന്യൂ ഇയർ സ്പെഷ്യൽ

ഇയർ ഓഫ് ഹോഴ്സ് (Year of the Horse) ആഘോഷിക്കാം. കൂടാതെ FREE ടിക്കറ്റുകൾ നേടാനുള്ള ചാൻസും നേടാം. ഒരുമിച്ച് 1 EASY6 + 1 MEGA7 ടിക്കറ്റുകൾ വാങ്ങാം. 1 EASY6 ടിക്കറ്റ് FREE ആയി നേടാം. കോഡ് EDHY ഉപയോഗിച്ച് ചെക്ഔട്ട് ചെയ്യാം.

ഐ.സി.സി ക്രിക്കറ്റ് ആഘോഷം

ക്രിക്കറ്റ് ആരാധകർക്ക് വമ്പൻ അവസരം. 1 MEGA7 + 1 EASY6 + 1 FAST5 ടിക്കറ്റുകൾ ഒരുമിച്ച് വാങ്ങാം. ചെക്ഔട്ടിൽ EDT20 എന്ന കോഡ് ഉപയോഗിച്ച് 20 ശതമാനം ഇളവുനേടാം.

ഇത് എമിറേറ്റ്സ് ഡ്രോയുടെ പുത്തൻ അദ്ധ്യായം...

പുതിയ ഉപഭോക്തൃ അനുഭവം നൽകുകയാണ് എമിറേറ്റ്സ് ഡ്രോ. ഇപ്പോൾ കൂടുതൽ വേഗത്തിൽ ഇടപാടുകൾ, സ്മൂത്തായ ഗെയിമിങ് എന്നിവ ആസ്വദിക്കാം. നിങ്ങളുടെ നിർദേശങ്ങൾ ഞങ്ങൾ അനുസരിച്ചു. ഇനി നിങ്ങളുടെ അവസരമാണ്. സുവർണ നിമിഷങ്ങളും ഭാഗ്യ നിമിഷങ്ങളും ക്രിക്കറ്റ് നിമിഷങ്ങളും ആസ്വദിക്കൂ, അവസരം ഉപയോഗിക്കൂ.