Emirates Draw-യുടെ MEGA7 വഴി നേടിയ ഗ്യാരണ്ടീഡ് പ്രൈസ് ഉപയോഗിച്ച് കുറഞ്ഞത് 500 പർക്ക് ജോലി നൽകാൻ വിജയി.
24 ലക്ഷം രൂപ ഒരു നിമിഷം കൊണ്ട് 500 പേർക്കുള്ള അവസരമായി മാറുമോ? തമിഴ് നാട്ടിൽ നിന്നുള്ള 57 വയസ്സുകാരനായ ജോൺ ബോസ്കോയ്ക്ക് ഇത് ഒരു സ്വപ്നമല്ല, യാഥാർത്ഥ്യമാണ്.
ഒമാനിൽ ഒരു വർക് ഷോപ്പ് സൂപ്പർവൈസറായി ജോലി ചെയ്യുന്ന ജോൺ തനിക്ക് ലഭിക്കുന്ന വിജയം എപ്പോഴും ദീർഘകാലം നീണ്ടു നിൽക്കുന്ന ഗുണഫലങ്ങൾക്ക് ഉപയോഗിക്കണമെന്ന് ചിന്തിച്ചിരുന്നയാളാണ്. Emirates Draw-യുടെ MEGA7 വഴി നേടിയ ഗ്യാരണ്ടീഡ് പ്രൈസ് ഉപയോഗിച്ച് കുറഞ്ഞത് 500 പേർക്ക് ജോലി നൽകാനുള്ള അവസരമാണ് അദ്ദേഹം ആലോചിക്കുന്നത്.
“ജീവിതത്തിൽ എന്തെങ്കിലും വലിയ നേട്ടം ഉണ്ടാകുമ്പോൾ ഇതാണ് ഞാൻ ചെയ്യാൻ പദ്ധതിയിട്ടിരുന്നത്. ഒരാൾക്ക് ജോലി കൊടുത്താൽ നാല് പേർക്ക് ഭക്ഷണത്തിനുള്ള വകയുണ്ടാകും.” – ജോൺ പറയുന്നു.
അദ്ദേഹത്തിന് ലഭിച്ച സമ്മാനത്തുകയുടെ ഒരു ചെറിയ പങ്ക് നാട്ടിൽ കുടുംബത്തിനായും നൽകുന്നുണ്ട്. എല്ലാവരും ഇത് ചെയ്യണമെന്നാണ് അദ്ദേഹത്തിന്റെ അഭ്യർത്ഥന.
“മറ്റുള്ളവർക്കായി നന്മ ചെയ്യുമ്പോൾ ദൈവം തീർച്ചയായും ആളുകളുടെ ശ്രമങ്ങൾക്ക് ഫലം നൽകും” – വിജയി കൂട്ടിച്ചേർക്കുന്നു.
മറ്റുള്ളവരുടെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ ജോൺ ഒറ്റയ്ക്ക് അല്ല. എമിറേറ്റ്സ് ഡ്രോയുടെ ആദ്യ മില്യണയർ അജയ് ഒഗുല EASY6 ഗ്രാൻഡ് പ്രൈസ് ആയ AED 15 million നേടിയപ്പോൾ സ്വന്തം ഗ്രാമത്തിൽ ഒരു പ്രസ്ഥാനത്തിലൂടെ ആരോഗ്യസേവനങ്ങൾ നൽകുകയാണ് ചെയ്തത്.
കഴിഞ്ഞ ആഴ്ച്ച മാത്രം 2810 കളിക്കാർ എല്ലാ ഗെയിമുകളിലുമായി മൊത്തം AED 193,270 സ്വന്തമാക്കി. സെപ്റ്റംബർ 26 മുതൽ 28 വരെ വീക്കിലി ഗെയിമുകളിൽ പങ്കെടുത്ത് ജീവിതം മാറ്റിമറിക്കുന്ന ആഘോഷങ്ങളിൽ പങ്കുചേരാം.
ഇന്ന്, SURE1 Raffle-ന്റെ മൂന്നാമത്തെ വിജയിയെ പ്രഖ്യാപിച്ചു. സൌദി അറേബ്യയിൽ ജീവിക്കുന്ന ഇന്ത്യൻ പ്രവാസി നദീം അക്രാതെയാണ് വിജയി. അടുത്ത വിജയി നിങ്ങളാകാം!
പ്രത്യേക ഓഫറുകൾ:
• ലാഭിക്കൂ AED 30: വാങ്ങൂ 2 EASY6 + 2 FAST5 + 2 MEGA7 ടിക്കറ്റുകൾ ഒരുമിച്ച് വെറും AED 150 – ഓഫർ ഇന്ന് അവസാനിക്കും.
• ഈ വാരാന്ത്യം മാത്രം – വാങ്ങൂ എല്ലാ SURE Raffles ഒരുമിച്ച്, നേടൂ 2 FREE EASY6 ടിക്കറ്റുകൾ.
