മെഗാ7, ഈസി6 മത്സരങ്ങളിലൂടെ വിജയികളായത് 12,769 പേര്‍. ക്യാഷ് പ്രൈസ് വിതരണം ചെയ്തത് AED 545,029

സ്വപ്നങ്ങള്‍ സത്യമാക്കുന്ന എമിറേറ്റ്സ് ഡ്രോയുടെ പുതിയ നറുക്കെടുപ്പിൽ വിജയികളായത് 12,769 പേര്‍. 83-ാമത് മെഗാ7, 31-ാമത് ഈസി6 മത്സരങ്ങളുടെ നറുക്കെടുപ്പാണ് വാരാന്ത്യത്തിൽ നടന്നത്. ക്യാഷ് പ്രൈസായി വിതരണം ചെയ്തത് AED 545,029.

മെഗാ7 മത്സരത്തിലെ ക്യാഷ് പ്രൈസ് AED 255,016 ആണ്. റാഫ്ൾ മത്സരത്തിൽ 15 പേരാണ് ഗ്യാരണ്ടീഡ് വിജയികളായത്. അഞ്ചക്കം വരെ തുല്യമാക്കിയവര്‍ 5162 വരും. ഇവര്‍ക്ക് ലഭിച്ചത് മൊത്തം AED 105,016. അടുത്ത മത്സരം മെയ് ഏഴിന് യു.എ.ഇ സമയം 9 മണിക്കാണ്.

വെള്ളിയാഴ്ച്ച നടന്ന ഈസി6 ഗെയിമിൽ 7592 വിജയികള്‍ ചേര്‍ന്ന് നേടിയത് AED 290,013 ക്യാഷ് പ്രൈസ്. 19 പേര്‍ ആറിൽ അഞ്ചക്കങ്ങള്‍ തുല്യമാക്കി. ഇവരുടെ നേട്ടം AED 149,986 ആണ്. നാലക്കം വരെ തുല്യമാക്കിയവര്‍ 7567 ആണ്. മെയിൻ ഡ്രോയിൽ ഇവര്‍ മൊത്തം നേടിയത് AED 50,027. അടുത്ത ഈസി6 ഗെയിം മെയ് അഞ്ചിന് യു.എ.ഇ സമയം ഒന്‍പതിനാണ്.

ഇതുവരെ 443,000 വിജയികളെയാണ് എമിറേറ്റ്സ് ഡ്രോ സൃഷ്ടിച്ചത്. ആഴ്ച്ച നറുക്കെടുപ്പുകളിലൂടെ മൊത്തം നൽകിയ ക്യാഷ് പ്രൈസ് ആകട്ടെ 93.5 മില്യൺ ദിര്‍ഹവും. വരും നറുക്കടുപ്പുകളും എമിറേറ്റ്സ് ഡ്രോയുടെ യൂട്യൂബ്, ഫേസ്ബുക്ക്, വെബ്സൈറ്റിലൂടെ കാണാം, കൂടുതൽ വിവരങ്ങള്‍ക്ക് വിളിക്കാം - 800 7777 7777 (ടോൾഫ്രീ), അല്ലെങ്കിൽ സന്ദര്‍ശിക്കാം - www.emiratesdraw.com സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമുകളിൽ എമിറേറ്റ്സ് ഡ്രോ പിന്തുടരാം - @emiratesdraw