ഇത്തവണത്തെ വിജയികളിൽ ഒരു കർഷകനും ലീഗൽ അഡ്വൈസറും. വിജയികളിൽ ഒരാൾ ഇന്ത്യയിൽ നിന്നും.

ജീവിതം മാറ്റിമറിക്കുന്ന നിമിഷങ്ങൾ പ്രതീക്ഷിച്ചിരിക്കുമ്പോഴല്ല എത്തുക. ഒരു സാധാരണ ദിവസം നമ്മൾ ജോലി ചെയ്യുമ്പോഴോ അത്താഴം കഴിക്കുമ്പോഴോ ഇമെയിൽ നോക്കുമ്പോഴോ ഭാവിയെക്കുറിച്ച് ചിന്തിക്കുമ്പോഴോ ഒക്കെയാകാം അവ നിങ്ങളെത്തേടി എത്തുക. പരസ്പരം പരിചയംപോലുമില്ലാത്ത രണ്ടുപേരെ ഇത്തരമൊരു നിമിഷം സ്പർശിച്ചു. അതിലൊരാൾ കർഷകൻ, രണ്ടാമത്തെയാൾ കരാറുകളും നിയമങ്ങളുമായി സ്ഥിരം ഇടപഴകുന്നയാൾ. പക്ഷേ, രണ്ടു പേർക്കും അവിസ്മരണീയമായ നിമിഷമായി അപ്രതീക്ഷിതമായി വന്നെത്തിയ ആ നിമിഷം.

പി. റെഡ്ഡി – വയലിൽ നിന്നും സ്വർണ്ണത്തിലേക്ക്

തെലങ്കാനയിൽ നിന്നുള്ള കർഷകൻ. നെല്ലും ചോളവും മഞ്ഞളും തക്കാളിയും കൃഷി ചെയ്യുന്നു. കാർഷികവൃത്തിയുടെ കാഠിന്യത്തിനൊപ്പം കുടുംബത്തിന് നല്ല ഭാവിയും അദ്ദേഹം സ്വപ്നംകണ്ടു.

മൂന്നു വർഷം മുൻപ് ഒരു സുഹൃത്താണ് അദ്ദേഹത്തോട് എമിറേറ്റ്സ് ഡ്രോയെക്കുറിച്ച് പറഞ്ഞത്. പുതുതായി എന്തെങ്കിലും പരീക്ഷിക്കണം എന്ന ആഗ്രഹത്തോടെ അദ്ദേഹം പങ്കെടുത്തു. മകളുടെ പിറന്നാൾ, മുത്തശ്ശന്റെ ഓർമ്മദിനം, പിന്നെ അമ്മ മരണപ്പെട്ട ദിനം... ഇത് മൂന്നും ചേർന്ന ഒരു നമ്പറാണ് അദ്ദേഹം ഇത്തവണ തെരഞ്ഞെടുത്തത്.

കഴിഞ്ഞ ഞായറാഴ്ച്ച, പാടത്ത് പണിക്കിടെയാണ് സമ്മാനം ലഭിച്ച വാർത്ത അദ്ദേഹം അറിഞ്ഞത്. 10ഗ്രാം സ്വർണ്ണമാണ് പി. റെഡ്ഡി നേടിയത്. “ജീവിതത്തിന് നിങ്ങൾ കരുതാത്ത രീതിയിൽ നിങ്ങളെ അത്ഭുതപ്പെടുത്താനാകും.” – അദ്ദേഹം പറഞ്ഞു.

ഫിറാസ് അൽ സൈഫി – ഓഫീസിൽ ഒരു സർപ്രൈസ്

ജോർദ്ദാനിൽ നിന്നുള്ള ലീഗൽ അഡ്വൈസറായ ഫിറാസ് ഖത്തറിലാണ് താമസിക്കുന്നത്. വാരാന്ത്യങ്ങളിൽ എമിറേറ്റ്സ് ഡ്രോ കളിക്കുന്നതാണ് അദ്ദേഹത്തിന്റെ ശൈലി.

കഴിഞ്ഞ ആഴ്ച്ച ഓഫീസിൽവച്ചാണ് ജീവിതംതന്നെ മാറ്റിമറിച്ച ആ കോൾ അദ്ദേഹത്തെ തേടിയെത്തിയത്. “ഞാൻ രണ്ടു തവണ പരിശോധിച്ചു” ഫിറാസ് പറയുന്നു.

ഈദിന് ലഭിച്ച സമ്മാനമെന്നാണ് 10 ഗ്രാം സ്വർണ്ണത്തെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. “ഒട്ടും പ്രതീക്ഷിക്കാത്തപ്പോഴാണ് അവസരങ്ങൾ നിങ്ങളെ തേടിവരുന്നത്.” അദ്ദേഹം പറയുന്നു.

കൂടുതൽ നേടാൻ അവസരം...

ഗോൾഡ് ബൊണാൻസ – അവസാന അവസരം!

എട്ട് വിജയികൾ അഴരുടെ പങ്കായ 100 ഗ്രാം സ്വർണ്ണം നേടിക്കഴിഞ്ഞു. ഇനി അവശേഷിക്കുന്നത് ഈ ഞായറാഴ്ച്ചയിലെ രണ്ടു വിജയികൾ മാത്രം. അത് നിങ്ങളാകുമോ? ഇപ്പോൾതന്നെ വെറും $36 മാത്രം മുടക്കി 1 MEGA7 + 1 EASY6 + 1 FAST5 + 1 PICK2 + 1 PICK1 ഒരുമിച്ചു വാങ്ങൂ.

കൂടുതൽ ടിക്കറ്റുകൾ എന്നാൽ കൂടുതൽ അവസരങ്ങളെന്നാണ്. നമ്മൾ സ്വന്തമാക്കണമെന്ന് സ്വപ്നംകാണുന്ന കാര്യങ്ങൾ, നമ്മൾപോലും പ്രതീക്ഷിക്കാതെ വന്നുചേരാം.

ഈദും മാതൃദിനവും ആഘോഷിക്കാം – സ്പെഷ്യൽ ബണ്ടിൽ

ഈ ആഴ്ച്ച രണ്ടു വിശേഷ അവസരങ്ങളാണുള്ളത്. നിങ്ങളുടെ അവസരങ്ങളും ഇരട്ടിയാക്കാം. വാങ്ങൂ 2 MEGA7 + 2 EASY6 + 2 FAST5 ടിക്കറ്റുകൾ ഒരുമിച്ച്, നേടാം ഫ്രീ ആയി 52 ടിക്കറ്റുകൾ നേടാനുള്ള അവസരം. പരിമിതകാല ഓഫർ, 22 മാർച്ച് വരെ മാത്രം.

നിങ്ങളുടെ ഒരു ചെറിയ കൈത്താങ്ങ് പ്രിയപ്പെട്ടവർക്ക് ഏറ്റവും വലിയ സർപ്രൈസ് ആകാം.

SURE3 റാഫിൾ - ആദ്യമെത്താം!

2 SURE3 ടിക്കറ്റുകൾ വാങ്ങൂ, 2 എണ്ണം ഫ്രീ ആയി നേടൂ. കാർട്ടിൽ ചേർക്കൂ 4 SURE3 ടിക്കറ്റുകൾ. കോഡ് ഉപയോഗിക്കാം SURE3

തങ്ങളുടെ താൽപര്യം പ്രയോജനപ്പെടുത്തുകയാണ് റെഡ്ഡിയും ഫിറാസും ചെയ്തത്. അവരുടെ ഭാഗ്യപരീക്ഷണം അവർക്ക് സമ്മാനമായി മാറി. ഇത് നിങ്ങൾക്കും സംഭവിക്കാം. അടുത്ത വിജയകഥ നിങ്ങളുടേതാകാം.