അറസ്റ്റിലായ പ്രവാസിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും റോയൽ ഒമാൻ പൊലീസിന്റെ പ്രസ്താവനയിൽ പറയുന്നു.
മസ്കറ്റ്: ഒമാനിലെ ബാത്തിന ഗവർണറേറ്റിൽ സൊഹാർ വിലായത്തിലെ ഒരു ഭക്ഷണശാലയിൽ അതിക്രമം നടത്തുകയും മോഷ്ടിക്കുകയും ചെയ്ത ഒരു പ്രവാസിയെ വടക്കൻ അൽ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രവാസിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും റോയൽ ഒമാൻ പൊലീസിന്റെ പ്രസ്താവനയിൽ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
