മനാമ: ബഹ്‌റൈനില്‍ കൊവിഡ് ബാധിച്ച് ഒരു പ്രവാസി കൂടി മരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 73 വയസ്സുള്ള പ്രവാസി സ്ത്രീയാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി.  

കേരളത്തിലേക്ക് 40 ചാര്‍ട്ടേര്‍ഡ് വിമാന സര്‍വ്വീസുകള്‍ നടത്താന്‍ കെഎംസിസിക്ക് അനുമതി

പ്രവാസി തൊഴിലാളികള്‍ക്ക് ആശ്വാസം; ഒമാനില്‍ എന്‍ഒസി നിയമം റദ്ദാക്കി