Asianet News MalayalamAsianet News Malayalam

ഹാഷിഷും മോര്‍ഫിനും ലഹരി ഗുളികകളുുമായി പ്രവാസി ഒമാനില്‍ പിടിയില്‍

ക്രിസ്റ്റല്‍ മെത്ത്, മോര്‍ഫിന്‍, ഹാഷിഷ് എന്നിവയാണ് പിടിച്ചെടുത്തത്.

expatriate arrested with drugs in oman
Author
First Published Aug 30, 2024, 4:18 PM IST | Last Updated Aug 30, 2024, 4:18 PM IST

മസ്കറ്റ്: ഒമാനില്‍ മയക്കുമരുന്ന് കൈവശം വെച്ച പ്രവാസി അറസ്റ്റില്‍. മയക്കുമരുന്നും 2,700 സൈക്കോട്രോപിക് ഗുളികകളുമാണ് ഇയാളുടെ കൈവശം കണ്ടെത്തിയത്. 

ക്രിസ്റ്റല്‍ മെത്ത്, മോര്‍ഫിന്‍, ഹാഷിഷ് എന്നിവയാണ് പിടിച്ചെടുത്തത്. വടക്കന്‍ അല്‍ ബത്തിനാ പൊലീസിന്‍റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ വിഭാഗമാണ് മയക്കുമരുന്നുമായി പ്രവാസിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

Read Also -  ഇന്ത്യന്‍ എംബസി പാസ്പോര്‍ട്ട് സേവനങ്ങൾ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

Latest Videos
Follow Us:
Download App:
  • android
  • ios