മസ്കറ്റ്: കൊവിഡ് 19 ബാധിച്ച് ഒമാനില്‍ ഒരു വിദേശി കൂടി മരിച്ചു. 43 വയസുള്ള ഒരു വിദേശി കൂടി കൊവിഡ് 19 ബാധിച്ച് മരിച്ചതായി ഒമാന്‍ ആരോഗ്യ  മന്ത്രാലയം സ്ഥിരീകരിച്ചു.

ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി. എട്ട് ഒമാന്‍ സ്വദേശികളും രണ്ട് മലയാളികള്‍‍ ഉള്‍പ്പെടെ പതിനാല് വിദേശികളുമാണ് കൊവിഡ് 19 മൂലം ഒമാനില്‍ മരണപ്പെട്ടത്.

വന്ദേ ഭാരത് രണ്ടാം ഘട്ടം; ഒമാനില്‍ നിന്ന് 10 സര്‍വ്വീസുകള്‍, ആദ്യ വിമാനം ഇന്ന്

ചോക്ലേറ്റ് മുതല്‍ ടോര്‍ച്ച് വരെ; ജോലി നഷ്ടപ്പെട്ട് മടങ്ങുന്ന പ്രവാസികള്‍ക്ക് സാന്ത്വനമായി 'പേര്‍ഷ്യന്‍ പെട്ടി'