കുടുംബ സമേതം സൗദി അറേബ്യയിൽ നിന്നും  റോഡ് മാർഗം സലാലയിലേക്ക് യാത്ര ചെയ്യുന്ന സമയത്താണ് അപകടമുണ്ടായത്. 

മസ്കറ്റ്: ഒമാനിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. കൊല്ലം കൊട്ടാരക്കര ഉമ്മന്നൂർ സ്വദേശി കോശി ജെസുദാസ് ആണ് മരിച്ചത്. കുടുംബ സമേതം സൗദി അറേബ്യയിൽ നിന്നും റോഡ് മാർഗം സലാലയിലേക്ക് യാത്ര ചെയ്യുന്ന സമയത്താണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ ഭാര്യയും മൂന്നു മക്കളും ചികിത്സയിലാണ്.

Add Asianetnews as a Preferred SourcegooglePreferred

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്