പഴയ എയര്‍പോര്‍ട്ട് കെട്ടിടത്തിലെ വെയര്‍ഹൗസിലാണ് തീപ്പിടുത്തമുണ്ടായത്.

മസ്‍കത്ത്: ഒമാനിലെ സീബില്‍ പഴയ എയര്‍പോര്‍ട്ട് കെട്ടിടത്തിലുണ്ടായ തീപ്പിടുത്തം നിയന്ത്രണ വിധേയമാക്കിയെന്ന് അഗ്നിശമന സേന അറിയിച്ചു. സംഭവത്തില്‍ ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പഴയ എയര്‍പോര്‍ട്ട് കെട്ടിടത്തിലെ വെയര്‍ഹൗസിലാണ് തീപ്പിടുത്തമുണ്ടായത്. ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോരിറ്റി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയതായി ഔദ്യോഗിക പ്രസ്‍താവനയില്‍ പറയുന്നു.