Asianet News MalayalamAsianet News Malayalam

ഒമാനിലെ നിസ്‍‍വയില്‍ ഫാക്ടറിയില്‍ തീപ്പിടുത്തം

ഗവര്‍ണറേറ്റിലെ അഗ്നിശമനസേന വിഭാഗം വ്യവസായ മേഖലയിലെത്തി തീ അണച്ചതായി സിവില്‍ ഡിഫന്‍സ് സമിതിയുടെ അറിയിപ്പില്‍ പറയുന്നു. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
 

fire broke out in a factory in Nizwa
Author
Muscat, First Published May 22, 2021, 12:52 PM IST

മസ്കറ്റ്: ഒമാനിലെ അല്‍ ദാഖിലിയ ഗവര്‍ണറേറ്റില്‍ നിസ്‍വ വിലായത്തിലെ 'കര്‍ഷ' വ്യവസായ മേഖലയിലെ ഒരു പ്ലാസ്റ്റിക് ഫാക്ടറിയില്‍ തീപ്പിടുത്തം. ഗവര്‍ണറേറ്റിലെ അഗ്നിശമനസേന വിഭാഗം വ്യവസായ മേഖലയിലെത്തി തീ അണച്ചതായി സിവില്‍ ഡിഫന്‍സ് സമിതിയുടെ അറിയിപ്പില്‍ പറയുന്നു. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

fire broke out in a factory in Nizwa

fire broke out in a factory in Nizwa


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios