വെയർഹൗസിനുള്ളിൽ സൂക്ഷിച്ചിരുന്ന സാമഗ്രികളിലാണ്  തീപിടുത്തം ഉണ്ടായത്. അപകടങ്ങൾ ഉണ്ടാവാതെ തീ നിയന്ത്രണ വിധേയമാക്കിയെന്ന്  സിവിൽ ഡിഫൻസ് പുറത്തിറക്കിയ പ്രസ്‍താവനയിൽ പറയുന്നു.

മസ്കറ്റ് : മസ്കറ്റ് ഗവര്‍ണറേറ്റില്‍ സീബ് വിലയത്തിലെ അൽ-ജിഫ്‌നൈൻ പ്രദേശത്തുള്ള ഒരു കമ്പനിയുടെ വെയർ ഹൗസിന് തീപിടിച്ചു. ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് വകുപ്പിന്റെ അഗ്നിശമന സേനാംഗങ്ങൾ ഉടൻ സംഭവ സ്ഥലത്ത് എത്തുകയും തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു.

Add Asianetnews as a Preferred SourcegooglePreferred

വെയർഹൗസിനുള്ളിൽ സൂക്ഷിച്ചിരുന്ന സാമഗ്രികളിലാണ് തീപിടുത്തം ഉണ്ടായത്. അപകടങ്ങൾ ഉണ്ടാവാതെ തീ നിയന്ത്രണ വിധേയമാക്കിയെന്ന് സിവിൽ ഡിഫൻസ് പുറത്തിറക്കിയ പ്രസ്‍താവനയിൽ പറയുന്നു.

Scroll to load tweet…