കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തീ അണയ്ക്കാന്‍ അധികൃതര്‍ ശ്രമം തുടരുകയാണ്. 

ദുബായ്: ദുബായ് അല്‍ ഖൂസ് 4 ഏരിയയിലെ കെട്ടിടത്തില്‍ തീപിടുത്തം. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് തീപിടിച്ചത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തീ അണയ്ക്കാന്‍ അധികൃതര്‍ ശ്രമം തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. യുഎഇ മാധ്യമങ്ങള്‍ തീപിടുത്തത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ യുഎഇ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. 

Scroll to load tweet…
Scroll to load tweet…