ഒമാനിൽ മാസപ്പിറവി കണ്ടില്ല. സൗദിയിൽ മാസപ്പിറവി ദൃശ്യമായതായി ന്യൂസ്‌ ഏജൻസികൾ അറിയിച്ചു. 

ദുബായ്: ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റംസാൻ വ്രതാരംഭം. യുഎഇ ഖത്തർ, സൌദി, ബഹ്റൻ അടക്കം രാജ്യങ്ങളിൽ മാസപ്പിറവി ദൃശ്യമായി. ഒമാനിൽ മാസപ്പിറവി കണ്ടില്ല. അതിനാൽ ഒമാനിൽ വ്രതരംഭം ചൊവ്വാഴ്ചയായിരിക്കുമെന്ന് ഒമാൻ ന്യൂസ്‌ ഏജൻസി അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player