ഇവരുടെ പക്കല്‍ നിന്ന് 50.11 കിലോഗ്രാം ഹാഷിഷ്,  13,262 കിലോഗ്രാം ക്രിസ്റ്റല്‍ ഡ്രഗ്, എട്ട് കിലോഗ്രാം മോര്‍ഫിന്‍, 3,906 ലഹരി ഗുളികകള്‍ എന്നിവ പിടിച്ചെടുത്തു.

മസ്‌കറ്റ്: ഒമാനില്‍ ലഹരിമരുന്ന് കൈവശം സൂക്ഷിച്ച അഞ്ചുപേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. അന്താരാഷ്ട്ര സംഘവുമായി ചേര്‍ന്ന് ലഹരിമരുന്ന് കള്ളക്കടത്തിന് ലക്ഷ്യമിട്ടിരുന്ന അഞ്ചുപേരെയാണ് പിടികൂടിയതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇവരുടെ പക്കല്‍ നിന്ന് 50.11 കിലോഗ്രാം ഹാഷിഷ്, 13,262 കിലോഗ്രാം ക്രിസ്റ്റല്‍ ഡ്രഗ്, എട്ട് കിലോഗ്രാം മോര്‍ഫിന്‍, 3,906 ലഹരി ഗുളികകള്‍ എന്നിവ പിടിച്ചെടുത്തു. അറസ്റ്റിലായവര്‍ക്കെതിരെയുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കി.