ഇന്ന് 1374 പേർക്ക് കൂടി പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 839 പേര്‍ ഒമാൻ സ്വദേശികളും 535 പേർ വിദേശികളുമാണ്.
മസ്കറ്റ്: കൊവിഡ് ബാധിച്ച് ഒമാനിൽ ഇന്ന് അഞ്ചു പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 193 ആയി. ഇന്ന് 1374 പേർക്ക് കൂടി പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 839 പേര്‍ ഒമാൻ സ്വദേശികളും 535 പേർ വിദേശികളുമാണ്. രാജ്യത്ത് രോഗബാധിതരുടെ എണ്ണം 43929ലെത്തിയെന്നും അതിൽ 26,169 പേര്‍ രോഗമുക്തരായെന്നും ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
സൗദി അറേബ്യയിൽ കൊവിഡ് ബാധിതർ രണ്ട് ലക്ഷം കടന്നു
കുവൈത്തില്‍ 813 പേര്‍ക്ക് കൂടി കൊവിഡ്; രോഗമുക്തരായവരുടെ എണ്ണത്തിലും വര്‍ധന
