കുവൈത്ത് സിറ്റി: കുവൈത്തില്‍ 813 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 48,672 ആയി. പുതുതായി കൊവിഡ് സ്ഥിരീകരിച്ചവരില്‍ 428 പേര്‍ സ്വദേശികളും 385 പേര്‍ വിദേശികളുമാണ്. അതേസമയം ഇന്ന് 886 പേര്‍ രോഗമുക്തരായി. ഇതോടെ കുവൈത്തില്‍ ആകെ കൊവിഡ് മുക്തരായവരുടെ എണ്ണം 39,279 ആയി. ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കൊവിഡ് ബാധിച്ചുള്ള മരണസംഖ്യ 360 ആയി. 

സൗദി അറേബ്യയിൽ കൊവിഡ് ബാധിതർ രണ്ട് ലക്ഷം കടന്നു
പിടിവിടാതെ കൊവിഡ്: കൂടുതല്‍ മുന്‍കരുതല്‍ നടപടികളുമായി സൗദി ആരോഗ്യമന്ത്രാലയം