123 പേര്‍ കൂടി രോഗമുക്തരായതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 77,550 ആയി.

മസ്‌കറ്റ്: ഒമാനില്‍ കൊവിഡ് ബാധിച്ച് അഞ്ചുപേര്‍ കൂടി മരിച്ചു. രാജ്യത്തെ മരണസംഖ്യ 562 ആയി ഉയര്‍ന്നു. 181 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 82,924 ആയി.

Add Asianetnews as a Preferred SourcegooglePreferred

123 പേര്‍ കൂടി രോഗമുക്തരായതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 77,550 ആയി. നിലവില്‍ 462 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 158 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

ഒമാനിലെ രാത്രികാല സഞ്ചാര വിലക്ക് ഇന്ന് അവസാനിക്കും