തിരുവനന്തപുരം സ്വദേശിയായ മാധവന്‍ നായര്‍, അമേരിക്കയിലെ ന്യൂജഴ്‌സിയിലാണ് സ്ഥിരതാമസം. 

ന്യൂജഴ്‍സി: അമേരിക്കന്‍ മലയാളി സംഘടനയായ 'ഫൊക്കാന'യുടെ പ്രസിഡന്റ് മാധവന്‍ നായരുടെ മകള്‍ ജാനകി നായര്‍ (37) അന്തരിച്ചു. പ്രമുഖ ഫിനാന്‍ഷ്യല്‍ കമ്പനി ആയ ഗോള്‍ഡ്മാന്‍ സാക്‌സില്‍ ജീവനക്കാരിയായിരുന്നു. ഭര്‍ത്താവ് മഹേശ്വര്‍. മകള്‍ നിഷിക. തിരുവനന്തപുരം സ്വദേശിയായ മാധവന്‍ നായര്‍, അമേരിക്കയിലെ ന്യൂജഴ്‌സിയിലാണ് സ്ഥിരതാമസം.