ഗുജറാത്ത് സ്വദേശികളായ നാലുപേരും സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചു.

സലാല : സലാല തുറമുഖത്ത് ഉണ്ടായ അപകടത്തില്‍ നാല് ഇന്ത്യക്കാര്‍ മരിച്ചു. പോര്‍ട്ട് ജീവനക്കാരായ തൊഴിലാളികള്‍ കപ്പല്‍ വൃത്തിയാക്കുന്നതിനിടെ കപ്പലില്‍ കുരുക്കില്‍പ്പെടുകയായിരുന്നുവെന്ന് പബ്ലിക്ക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വ്യക്തമാക്കി. ഗുജറാത്ത് സ്വദേശികളായ നാലുപേരും സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചു.