കുവൈത്ത് സിറ്റി: കുവൈത്തിൽ നാല് ആളുകൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം അറുപത്തൊമ്പതായി. ഇവരിൽ നാല് പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. അതേസമയം രണ്ട് പേർ രോഗമുക്തരായെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

എണ്ണൂറ്റി മുപ്പത്തൊന്ന് ആളുകളാണ് കുവൈത്തിൽ നിരീക്ഷണ കേന്ദ്രത്തിലുള്ളത്. വൈറസ്സിവൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി സിനിമാ തീയേറ്ററുകളും, ഹോട്ടൽ ബാൾ റൂമുകളും , വിവാഹ ഓഡിറ്റോറിയങ്ങളും അടച്ചിടാൻ അധികൃതർ നിർദേശം നൽകി.

കൊവിഡ് 19: കൊച്ചിയില്‍ നിന്ന് മസ്കത്തിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ റദ്ദാക്കി

കൊവിഡ് -19. പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക