ക്യാമ്പയിനിൽ പങ്കെടുക്കുന്ന എല്ലാവർക്കും നറുക്കെടുപ്പ് തത്സമയം കാണാനുള്ള അവസരം ലഭിക്കും. നറുക്കെടുപ്പ് ദിവസത്തിന് മൂന്ന് ദിവസം മുമ്പ് വേദിയും സമയവും ഉപഭോക്താക്കളെ അറിയിക്കും.

ഷോപ്പ് ആൻഡ് വിൻ ഓൺലൈൻ പ്ലാറ്റ്‌ഫോമായ ഐഡിയൽസിലൂടെ കോടീശ്വരനാകാനുള്ള അവസരം. വെറും 50 ദിർഹം ചിലവഴിക്കുന്നതിലൂടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന 2,000,000 ദിർഹം സമ്മാനമായി നേടാനുള്ള അവസരമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

ഉപയോക്താക്കള്‍ www.idealz.com-ലോ Idealz മൊബൈൽ ആപ്പിലോ 'Win AED2,000,000 ക്യാഷ്' ക്യാമ്പയിനിലൂടെ ഷോപ്പിംഗ് ചെയ്താൽ ക്യാംപെയിനിൽ പങ്കെടുക്കാം. എൻട്രികളുടെ എണ്ണത്തിന് പരിധിയില്ല, അതിനാൽ ഉപഭോക്താക്കൾക്ക് അവരുടെ ആഗ്രഹത്തിനനുസരിച്ച് ഷോപ്പുചെയ്യാനും ഓരോ ഷോപ്പിങ്ങിനും അനുസൃതമായി നറുക്കെടുപ്പ് സാധ്യത വർദ്ധിപ്പിക്കാനും സാധിക്കും.

ആഢംബര സമ്മാനങ്ങളുടെ വിപുലമായ ശ്രേണികളുള്ള ഏറ്റവും വലിയ സമ്മാന ക്യാമ്പയിനുകൾ നിലവിൽ ആരംഭിച്ചുകഴിഞ്ഞതിനാൽ ഏപ്രിലിൽ നടക്കാനിരിക്കുന്ന നറുക്കെടുപ്പിലേക്ക് ഇനി പരിമിതമായ എൻട്രികൾ മാത്രമാണ് ബാക്കിയുള്ളത്. 

ക്യാമ്പയിനിൽ പങ്കെടുക്കുന്ന എല്ലാവർക്കും നറുക്കെടുപ്പ് തത്സമയം കാണാനുള്ള അവസരം ലഭിക്കും. നറുക്കെടുപ്പ് ദിവസത്തിന് മൂന്ന് ദിവസം മുമ്പ് വേദിയും സമയവും ഉപഭോക്താക്കളെ അറിയിക്കും. ഐഡിയൽസ് മൊബൈൽ ആപ്ലിക്കേഷനിലും യൂട്യൂബ് ചാനലിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയിൽ ദുബായ് ഇക്കണോമി ആൻഡ് ടൂറിസത്തിന്റെ നറുക്കെടുപ്പ് വിഭാഗം ഉദ്യോഗസ്ഥൻ നറുക്കെടുപ്പ് ബാരലിൽ നിന്ന് വിജയിയെ തെരഞ്ഞെടുക്കും. 

നറുക്കെടുപ്പ് പദ്ധതിയിലൂടെ 150-ലധികം രാജ്യങ്ങളിലെ ഉപഭോക്താക്കൾക്ക്ഗംഭീരമായ സമ്മാനങ്ങളും എൻട്രി പ്രൈസ് പോയിന്‍റുകളും നേടാം. ഇതുവരെ 74 രാജ്യങ്ങളിലായി 4,100-ലധികം വിജയികൾക്ക് 150 ദശലക്ഷം ദിർഹം വില മതിക്കുന്ന സമ്മാനങ്ങൾ നൽകിക്കഴിഞ്ഞു. 

സമ്മാനങ്ങളിൽ 110 കാറുകൾ (10 മെഴ്‌സിഡസ്), മൂന്ന് അപ്പാർട്ട്‌മെന്റുകൾ, 10 മില്യണയര്‍ ക്യാഷ് പ്രൈസുകൾ, മറ്റ് നിരവധി ആഢംബര സമ്മാനങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഐഡിയൽസ് നറുക്കെടുപ്പ് പദ്ധതികൾ നിയന്ത്രിക്കുന്നതും നടത്തുന്നതും ദുബായ് ഇക്കണോമി & ടൂറിസം ആണ്. വരാനിരിക്കുന്ന നറുക്കെടുപ്പുകൾ, നിബന്ധനകൾ, വ്യവസ്ഥകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: www.idealz.com