സ്വദേശി വൃദ്ധ പൊലീസില്‍ പരാതിപ്പെട്ടതിന് പിന്നാലെയായിരുന്നു നടപടി. ഒരു സ്വകാര്യ നഴ്‍സിങ് ഹോമില്‍ ജോലി ചെയ്‍തിരുന്ന നഴ്‍സിനെ, പ്രായമായ സ്‍ത്രീയെ പരിചരിക്കുന്നതിനായി നിയോഗിക്കുകയായിരുന്നു.
കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വദേശി വൃദ്ധയെ മര്‍ദിച്ചെന്ന പരാതിയില്‍ പ്രവാസി നഴ്‍സിനെ അറസ്റ്റ് ചെയ്‍തു. വൃദ്ധയുടെ കാലിന് പൊട്ടലുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു. അറസ്റ്റിലായ നഴ്‍സിനെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
സ്വദേശി വൃദ്ധ പൊലീസില്‍ പരാതിപ്പെട്ടതിന് പിന്നാലെയായിരുന്നു നടപടി. ഒരു സ്വകാര്യ നഴ്‍സിങ് ഹോമില്‍ ജോലി ചെയ്‍തിരുന്ന നഴ്‍സിനെ, പ്രായമായ സ്‍ത്രീയെ പരിചരിക്കുന്നതിനായി നിയോഗിക്കുകയായിരുന്നു. മര്‍ദനമേറ്റ വൃദ്ധയെ അല്‍ റാസ് ആശുപത്രിയിലേക്ക് മാറ്റി.
