ജോലിയോ താമസ രേഖയോ ഇല്ലാതെ നരകയാതന അനുഭവിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള  79 നഴ്സ്സുമാർക്ക് ജോലിയിൽ പ്രവേശിപ്പിക്കുന്നതിനുള്ള കരാറിൽ  കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ  ഒപ്പുവെച്ചു.

കുവൈറ്റ് സിറ്റി: കുവൈറ്റിൽ കുടുങ്ങിക്കിടക്കുന്ന നഴ്‌സുമാരുടെ പ്രശ്നത്തിന് പരിഹാരമാകുന്നു. രണ്ടു വർഷത്തിലധികമായി ജോലിയോ താമസ രേഖയോ ഇല്ലാതെ നരകയാതന അനുഭവിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള 79 നഴ്സ്സുമാർക്ക് ജോലിയിൽ പ്രവേശിപ്പിക്കുന്നതിനുള്ള കരാറിൽ കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ ഒപ്പുവെച്ചു.