മലയാളിയായ മുഹമ്മദ് പറമ്പിൽ ആണ് സമ്മാനം നേടിയത്.
“പങ്കെടുക്കുന്നതുകൊണ്ട് എന്തു കാര്യം?” – ശ്രമം അവസാനിപ്പിക്കുമ്പോൾ പലരും ഇത് സ്വയം ചോദിക്കുന്നുണ്ട്. അതേ സമയം വിജയികൾ അവരോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: “ആ ദിവസം ഇന്നായാലോ?”
ആഗ്രഹമല്ല വിശ്വാസം. മറിച്ച് ഒന്നും നടക്കുന്നില്ലെങ്കിലും വീണ്ടും പ്രവർത്തി തുടരാനുള്ള തീരുമാനമാണ്. കാരണം എന്തെങ്കിലും നിങ്ങളെ തേടിയെത്തും. വിജയികളെ ഭാഗ്യമല്ല തുണയ്ക്കുന്നത്. അവർ അവരുടെ നമ്പർ എത്തുന്നതുവരെ കളിക്കുന്നതാണ്.
ഇതിന് ഉദാഹരണമാണ് മുഹമ്മദ് പറമ്പിൽ.
52 ഫ്രീ ടിക്കറ്റിൽ നിന്നും 30,000 ഡോളറിലേക്ക്
മലയാളിയായ മുഹമ്മദ് സൗദിയിൽ അക്കൗണ്ടന്റാണ്. ആദ്യമായി അദ്ദേഹം എമിറേറ്റ്സ് ഡ്രോ ടിക്കറ്റ് എടുത്തത് 2021-ൽ ആണ്. ഒന്നും സമ്മാനമായി കിട്ടിയില്ല. പക്ഷേ, ശ്രമം തുടർന്നു.
നാലു വർഷമായി സ്ഥിരമായി മുഹമ്മദ് കളിക്കുന്നു. ചെറിയ വിജയങ്ങൾ നേടി. ജീവിതം മാറ്റിമറിക്കാൻ അതൊന്നും പര്യാപ്തമായില്ലെങ്കിലും അദ്ദേഹം ശ്രമം തുടർന്നു. ഒടുവിൽ അത് സംഭവിച്ചു.
മുഹമ്മദ് പറമ്പിൽ SURE1 കളിച്ചു നേടിയത് 30,000 ഡോളർ.
ഇത് ഭാഗ്യമല്ല, നാലു വർഷത്തെ തുടർച്ചയായ ശ്രമത്തിന് ലഭിച്ച സമ്മാനമാണ്. ഇന്നാണ് ആ ദിവസമെങ്കിലോ എന്ന ചോദ്യത്തിന് ഇപ്പോൾ ഉത്തരമായി.
മുഹമ്മദിന്റെ കഥ ഒരു പാഠമാണ്. നിങ്ങൾ എവിടെ നിന്നാണ്, ജോലി എന്താണ്, ഇതിന് മുൻപ് എത്ര തവണ ശ്രമിച്ചു എന്നതൊന്നും പ്രസക്തമല്ല. ആകെ ഒരു കാര്യമേ പ്രസക്തമായുള്ളൂ – നിങ്ങളിപ്പോഴും ശ്രമം തുടരുന്നുണ്ടോ?
MEGA7 നൽകുന്ന 50 മില്യൺ ഡോളർ - ഞായർ കൂടെ മാത്രം
MEGA7 ഡ്രോ ഇപ്പോഴും ഉണ്ട്. 50 മില്യൺ ഡോളർ ആണ് നേടാനാകുക. ജൂൺ 14 ഞായറാഴ്ച്ച ഇത് അവസാനിക്കും.
എല്ലാ ആഴ്ച്ചയും ഇത്തരം ഭാഗ്യങ്ങൾ നിങ്ങളെത്തേടി വരില്ല. 50 മില്യൺ ഡോളർ! ഇപ്പോഴും നിങ്ങൾ തീരുമാനം എടുത്തിട്ടില്ലെങ്കിൽ ഇതാണ് സമയം. ഞായാറാഴ്ച്ചയ്ക്ക് മുൻപ് ടിക്കറ്റ് എടുക്കൂ.
ഒരു വലിയ അവസരം വരുന്നു – 48 മണിക്കൂറിനുള്ളിൽ
രണ്ടു ദിവസത്തിനുള്ളിൽ നിങ്ങൾക്കും പങ്കെടുക്കാവുന്ന ഒരു വമ്പൻ അവസരം വരുന്നുണ്ട്.
എമിറേറ്റ്സ് ഡ്രോ സോഷ്യൽ മീഡിയയിലും വെബ്സൈറ്റിലും പിന്തുടരൂ.
ഇന്ന് ഫിഫ ലോകകപ്പ് തുടങ്ങും. കോടിക്കണക്കിന് ആരാധകർ ആവേശത്തിന്റെ ഭാഗമാകും.
ലോകകപ്പിനെക്കുറിച്ച് ഒരു കാര്യമുണ്ട് – ഒരു ടീമിന് മാത്രമേ ട്രോഫി ഉയർത്താനാകൂ. എമിറേറ്റ്സ് ഡ്രോയിലാകട്ടെ, അവസരം എല്ലാവർക്കുമുണ്ട്. മറ്റാരെങ്കിലും തോൽക്കുന്നതും നിങ്ങൾ ജയിക്കുന്നതും തമ്മിൽ ബന്ധമില്ല. മുഹമ്മദിനെപ്പോലെ നിങ്ങളുടെ ഗെയിം മാത്രമാണ് പ്രധാനം. നാലു വർഷത്തെ ശ്രമങ്ങൾ അദ്ദേഹത്തെ വിജയിയാക്കി.
ലോകകപ്പ് ചാമ്പ്യന്മാരെ ആഘോഷിക്കുകയാണ്, എന്നാൽ എമിറേറ്റ്സ് ഡ്രോ ചാമ്പ്യന്മാരെ സൃഷ്ടിക്കുകയാണ്.
ഞായറാഴ്ച്ചയ്ക്ക് മുൻപ് മെഗാ7 ടിക്കറ്റുകൾ ഉറപ്പാക്കൂ. രണ്ടു ദിവസത്തിനുള്ളിൽ വരുന്ന അസുലഭ നിമിഷത്തിനായി കാത്തിരിക്കൂ. വിജയം നിങ്ങൾ കരുതുന്നതിനേക്കാൾ അടുത്താണ്.
