റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി സൗദി അറേബ്യയില്‍ മരിച്ചു. കൊല്ലം പുനലൂര്‍ സ്വദേശി പുത്തന്‍വീട് ഷാജുദ്ദീന്‍(47)ആണ് മരിച്ചത്. പിതാവ്: മുഹമ്മദ് ഹനീഫ, മാതാവ്: അസ്മാ ബീവി. ഭാര്യ: നൂര്‍ജി ഷാജുദ്ദീന്‍, മക്കള്‍: ഹസ്ന, ഹയാന്‍.  

നെഞ്ചുവേദന മൂലം മരിച്ച പ്രവാസി മലയാളിക്ക് കൊവിഡ്

ബഹ്റൈനില്‍ കൊവിഡ് ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു