മനാമ: ബഹ്റൈനില്‍ കൊവിഡ് ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു. സ്വദേശികളായ 66 വയസ്സുള്ള പുരുഷനും 80 വയസ്സുള്ള സ്ത്രീയുമാണ് മരിച്ചത്. ഇതോടെ രാജ്യത്ത് ശനിയാഴ്ച കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. ഇതുവരെ കൊവിഡ് ബാധിച്ച് ബഹ്റൈനില്‍ 78 പേരാണ് മരിച്ചത്. 

നെഞ്ചുവേദന മൂലം മരിച്ച പ്രവാസി മലയാളിക്ക് കൊവിഡ്

സൗദിയില്‍ കൊവിഡ് ബാധിച്ചുള്ള മരണം1500 കടന്നു; ഇന്നും 3000ത്തിലധികം പേര്‍ക്ക് രോഗം