Asianet News MalayalamAsianet News Malayalam

ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

കഴിഞ്ഞ മൂന്ന് ആഴ്ചയായി ഖൗല ആശുപത്രിയില്‍ കൊവിഡ് രോഗബാധിതനായി ചികിത്സയിലായിരുന്നു.

keralite died in oman
Author
Muscat, First Published May 12, 2021, 11:39 PM IST

മസ്‌കറ്റ്: പ്രവാസി മലയാളി ഒമാനില്‍ മരിച്ചു. പത്തനംതിട്ട മാക്കാംകുന്നു മുളകീഴില്‍ ജോര്‍ജ് ജോണ്‍ (ബാബു 64) ആണ് മസ്‌കറ്റില്‍ മരിച്ചത്. കഴിഞ്ഞ മൂന്ന് ആഴ്ചയായി ഖൗല ആശുപത്രിയില്‍ കൊവിഡ് രോഗബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: മിനി മേരി, മക്കള്‍: ബെന്‍സണ്‍, ബെവിന്‍, ബെനീറ്റ. സംസ്‌കാരം പിന്നീട്.


 

Follow Us:
Download App:
  • android
  • ios