തായിഫ് മജാരിദക്ക് സമീപം ശംറാനിൽ മലപ്പുറം കക്കാട് കരുമ്പിൽ സ്വദേശി മുഹമ്മദ് മുസ്തഫ (50) ആണ് മരിച്ചത്. ആറു വർഷമായി തുറൈബാനിൽ ജോലി ചെയ്യുകയായിരുന്നു
റിയാദ്: മലയാളി സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മരിച്ചു. തായിഫ് മജാരിദക്ക് സമീപം ശംറാനിൽ മലപ്പുറം കക്കാട് കരുമ്പിൽ സ്വദേശി മുഹമ്മദ് മുസ്തഫ (50) ആണ് മരിച്ചത്. ആറു വർഷമായി തുറൈബാനിൽ ജോലി ചെയ്യുകയായിരുന്നു മുഹമ്മദ്. തുറൈബാൻ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം സൗദിയിൽ മറവുചെയ്യും. ഭാര്യ: സൽമ. മക്കൾ: മുസമ്മിൽ, നസ്‌റിൻ, ബിൻസിയ, സാബിത്ത്. മൃതദേഹം മറവ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾക്ക് കെ.എം.സി.സി നേതാക്കൾ ചെയ്യുകയാണ്.
Add Asianetnews as a Preferred Source

